എന്റെ അമ്മോ എന്തൊരു മാറ്റം!!!! കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റി സുന്ദരമാക്കാൻ ഇതു മാത്രം തേച്ചാൽ മതി. | Dark Circle Removing Tip

ഉറക്കമില്ലായ്മ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ ചിലർക്ക് കണ്ണിനടിയിൽ കറുപ്പ് നിറം വരാറുണ്ട്. ഇതിനെ അകറ്റാൻ പലരും പല ക്രീമുകളും ഉപയോഗിക്കുന്നുണ്ടാകാം. അവയൊന്നും പ്രതീക്ഷിച്ച അത്ര ഫലം ചെയ്യണമെന്നില്ല. എന്നാൽ ഇതുപോലെ ഒരു സാധനം ഉണ്ടെങ്കിൽ കണ്ണിനടിയിലെ എത്ര വലിയ കറുപ്പ് നിറവും നിഷ്പ്രയാസം ഇല്ലാതാക്കാം.

ഇതിനു വീട്ടിൽ എന്നും ഉള്ള സാധനങ്ങൾ മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 2 ടീസ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം കണ്ണിനടിയിലെ കറുപ്പ് നിറമുള്ള സ്ഥലങ്ങളിൽ എല്ലാം തേച്ചു നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. ശേഷം അത് ഉണങ്ങാനായി അനുവദിക്കുക. തുടങ്ങിയതിനുശേഷം കഴുകി കളയുക.

ഇത് ഒരു തവണ ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഇത് തയ്യാറാക്കി തിരിച്ചു കൊടുക്കുക. വീട്ടിലുള്ള ഈ സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതും ആണ്. ആവശ്യമുള്ളപ്പോൾ എടുത്തു പുരട്ടുക.

ഒരുവട്ടം ചെയ്തതിനുശേഷം പിന്നീട് ആഴ്ചയിൽ മൂന്ന് വട്ടം മാത്രം ചെയ്താൽ മതി. ആദ്യത്തെ വട്ടം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇനി ആരും ഒരുപാട് പൈസ മുടക്കി ക്രീമുകളും മറ്റു മരുന്നുകളും വാങ്ങേണ്ടതില്ല. എന്നുതന്നെ എല്ലാവരും തയ്യാറാക്കി വെക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.