വൈകുന്നേരങ്ങളിൽ എല്ലാ വീടുകളിലും കൊതുക് വരാറുണ്ട്. കുറച്ചു സമയം മാത്രം ശല്യം ആയി വരുന്ന ഈ കൊതുകുകൾ ആരോഗ്യത്തിന് വളരെയധികം ദോഷകരമായ പല രോഗങ്ങൾക്കും വഴിവയ്ക്കുന്നു. എന്നാൽ ഇവയെ തുരത്തുന്നതിന് ഒരുപാട് കെമിക്കലുകൾ മരുന്നായി വിപണിയിൽ ലഭ്യമാണ്. അവയും ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. എന്നാലിനി നിസ്സാരമായി നാം കാണുന്ന കുപ്പി കൊണ്ട് കൊതുകിനെ മുഴുവനായി ഇല്ലാതാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ആദ്യം ഒരു കുപ്പി എടുത്തു അതിൽ ചെറിയ ചെറിയ ഹോളുകൾ ഉണ്ടാക്കുക. വീടിന്റെ പറമ്പുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ശീമക്കൊന്ന.
അതിന്റെ ഇലകൾ കുറച്ചധികം ഇതിനായി പറിക്കുക. അതിനുശേഷം അതിന്റെ ഇലകൾ മാത്രം പറിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന കുപ്പിയിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം കുപ്പിയിലടച്ച് കൊതുക് വരുന്ന ഭാഗങ്ങളിലെല്ലാം കൊണ്ടു വയ്ക്കുക. ജനറലിന്റെ ഭാഗത്തും. റൂമുകളിലും കൊണ്ടു വെക്കുക. ഇങ്ങനെ ചെയ്താൽ വീടിനകത്തേക്ക് ഒരു കൊതുക് പോലും കടന്നു വരില്ല. കാരണം ശീമക്കൊന്ന ഇലയുടെ മണം കൊതുകുകൾക്ക് വളരെയധികം ദുസ്സഹമായി അനുഭവപ്പെടും. അതുപോലെ തന്നെ എടുത്തു വച്ചിരിക്കുന്ന ശീമക്കൊന്നയുടെ ഇലകൾ ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ ഇട്ട് കെട്ടിവയ്ക്കുക.
കുറച്ചധികം സമയത്തേക്ക് ഈ രീതിയിൽ കെട്ടി വയ്ക്കുക. ഇതുപോലെ ചെയ്താൽ വളരെയധികം ദുസ്സഹായമായ ഒരു മണം അതിൽ നിന്നും ഉണ്ടാകും. അതിനുശേഷം കവർ തുറന്നു കൊതുകുകൾ വരുന്ന ഭാഗത്ത് കൊണ്ടു വയ്ക്കുക. ഈ രീതിയിലും കൊതുകുകളെ വീട്ടിലേക്ക് വരുന്നതിനെ ഒഴിവാക്കാം. അടുത്ത ഒരു മാർഗം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിനകത്തേക്ക് ശീമക്കൊന്നയുടെ ഇലകൾ ഇടുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക. അതിനുശേഷം വെള്ളം നല്ലതുപോലെ ചൂടാറിയാൽ ഒരു സ്പ്രൈ കുപ്പിയിലേക്ക് അരിച്ച് ഒഴിക്കുക.
ഈ വെള്ളം കൊണ്ടുവരുന്ന ഭാഗങ്ങളിലെല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. ഈ രീതിയിലും കൊതുകുകൾ വരുന്നത് എങ്ങനെ തടയാം. ഇനി വീടിന്റെ ജനാലകൾ തുറന്നിട്ടാൽ പോലും ഒരു കൊതുക് പോലും വീടിനകത്തേക്ക് കയറി വരുകയില്ല. ഇന്ന് എന്നെ എല്ലാ വീട്ടമ്മമാരും ഇതുപോലെ ചെയ്തു നോക്കുക. ആരോഗ്യത്തിന് യാതൊരു വിധ ദോഷവും ഉണ്ടാക്കാത്ത ഇത്തരം മാർഗങ്ങൾ പരീക്ഷിക്കുന്നത് വളരെയധികം നല്ലതാണ്. എല്ലാവരും ഇന്നുതന്നെ ചെയ്തു ഒരു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.