ഇനി ചായ വെച്ച് തീർക്കേണ്ട ചായപ്പൊടി കൊണ്ട് ഇങ്ങനെയുമുണ്ട് ചില കാര്യങ്ങൾ

നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ ചായപ്പൊടി ദിവസവും ഉപയോഗിക്കുന്ന ഒരു കാര്യമാണ് എങ്കിൽ പോലും ഇതിനെക്കുറിച്ച് ഇങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ പോകാറുണ്ട്. പ്രത്യേകിച്ചും ചായപ്പൊടി ഉപയോഗിച്ച് നിങ്ങൾക്ക് നിത്യവും ചെയ്യാവുന്ന ഇത്തരത്തിലുള്ള ചില സൂത്രങ്ങൾ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് ഇങ്ങനെയും ചില പ്രയാസങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നത്.

   

പ്രധാനമായും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നേക്കാവുന്ന ഇത്തരത്തിലുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഒപ്പം നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയുള്ള ചില നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈയൊരു തലയിൽ ചായപ്പൊടി വഴിയായി വന്നുചേരുന്ന ഈ ഒരു അസുലപ നിമിഷം ഒരിക്കലും നഷ്ടമാക്കരുത്. പ്രധാനമായും ചായപ്പൊടി ഉപയോഗിച്ച് ഇതിന്റെ മറ്റൊരു രീതിയിൽ ചെയ്യുന്ന പ്രവർത്തികൾ നിങ്ങൾക്ക് നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

സ്കൂളിലും മറ്റും പോകുന്ന കുട്ടികൾ ഷൂസിനകത്ത് ഉണ്ടാകുന്ന ദുർഗന്ധം പൂർണ്ണമായി ഒഴിവാക്കാനും ഷൂസ് എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കാനും ഷൂസിനകത്ത് ഈ ഒരു പൊതി ഒന്ന് സൂക്ഷിച്ചാൽ മതി. ഇതിനായി ഒരു ടിഷ്യൂ പേപ്പറിലേക്ക് അല്പം ചായപ്പൊടിയും ഒപ്പം തന്നെ ഒരു കർപ്പൂരം പൊടിച്ചതും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് ടിഷ്യൂ പേപ്പർ പൊതിഞ്ഞു ഷൂസിനകത്ത് സൂക്ഷിക്കാം.

ഇതേ മിശ്രിതം തന്നെ ഒരു ചെറിയ പാത്രത്തിൽ ദുഹാനങ്ങളുണ്ടാക്കി നിങ്ങളുടെ ബെഡ്റൂമിലും സൂക്ഷിക്കുകയാണ് എങ്കിൽ ഒരു പോസിറ്റിവിറ്റിയും ഒപ്പം ദുർഗന്ധം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും. ഇനി നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ അനുഭവപ്പെടുന്ന നിസ്സാരമെന്ന് തോന്നുന്ന നിത്യ ജീവിതത്തിലെ ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ ഈ ഒരു രീതി സഹായിക്കും. തുടർന്ന് വീഡിയോ കാണാം.