കിടിലൻ കറ്റാർവാഴ സോപ്പ് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം

വളരെ എളുപ്പത്തിൽ തന്നെ കറ്റാർവഴയുടെ എല്ലാ ഗുണങ്ങളോടുകൂടിയ സോപ്പ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വീഡിയോ ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ ഐഡിയ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം സ്വപ്നം നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കും. കടയിൽ നിന്നും വാങ്ങുന്ന സോപ്പുകളിൽ എല്ലാം പലതരത്തിലുള്ള മാലിന്യങ്ങളും മറ്റും ചേർത്തിട്ടുള്ള അതുകൊണ്ടുതന്നെ ഇത് വളരെയധികം ദോഷകരമായി നമ്മളെ ബാധിക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഈസോപ്പ്.

നല്ല രീതിയിലുള്ള മാറ്റങ്ങൾ നമുക്ക് വരുത്താൻ സാധിക്കുമോ. അതുകൊണ്ട് തീർച്ചയായും നമുക്ക് ചെയ്യാൻ പറ്റുന്ന ചെടികൾ ചെയ്യുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധിക്കുന്നു. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെറിയ ചിലവിൽ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഈസോപ്പ് കറ്റാർവാഴയുടെ ഗുണങ്ങൾ ഉള്ളതുകൊണ്ട്.

ധൈര്യമായി നമുക്ക് മുഖത്ത് തേക്കുകയും മുഖത്തിന് നല്ല രീതിയിലുള്ള ചർമത്തിനു തിളക്കം ലഭിക്കുകയും ചെയ്യുന്നു. തന്നെ നമ്മൾക്ക് എങ്ങനെയാണ് ഈസോപ്പ് ഉണ്ടാകുന്നതെന്ന് നോക്കാം. കറ്റാർവാഴയുടെ പൾപ്പ് നല്ലരീതിയിൽ അടച്ചിട്ട അരിച്ചെടുക്കുക. അതിനു ശേഷം സോപ്പ് ബേസനല്ലരീതിയിൽ ഡബിൾ ബോയ് ചെയ്തെടുക്കുക. ശേഷം കറ്റാർവാഴയുടെ ജല കൂടി ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്ത ഏതെങ്കിലും ഒരു പാത്രത്തിൽ ടൈപ്പ് ചെയ്ത് എടുക്കുക.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കും.. വളരെ ഗുണങ്ങളേറെ സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള ഗുണങ്ങളോടുകൂടിയ സോപ്പ് തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.