നമ്മുടെ വീടുകളിൽ പലയിടങ്ങളിലും വളരെയധികം കായലുകളിൽ കറ പിടിക്കുന്നത് സാധാരണമാണ്. ബാത്റൂമിലെ ടയറുകളിൽ ആണെങ്കിൽ വളരെയധികം തരത്തിലുള്ള മെഴുകും കരയും പറ്റിപ്പിടിക്കുന്ന അതിനു സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം. ടൈലുകൾ ഇൽ കറ പറ്റിപ്പിടിക്കുന്ന വൈകിട്ട് ഇലകൾക്ക് മങ്ങൽ സംഭവിക്കുന്നതിനു കാരണമാകാറുണ്ട്.
മാത്രമല്ല വൃത്തികേട് ആവുകയും വഴിക്ക് വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു അതുകൊണ്ട് അത് വൃത്തിയാക്കേണ്ട വളരെ അത്യാവശ്യമാണ്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു രൂപപോലും ചെലവില്ലാതെ പ്രത്യേക എടുക്കാൻ പറ്റുന്ന മാർഗമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ ഇതിനെ പ്രത്യേക എടുക്കാൻ സാധിക്കുന്നു.
മാത്രമല്ല ഇത് കൊണ്ട് നമുക്ക് ഒരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ നല്ല രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ഈ രീതിയിൽ അവർക്കും പരീക്ഷിച്ചു നോക്കാവുന്ന തന്നെയാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അതുകൊണ്ട് നമുക്ക് വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനെ ബേക്കിംഗ് സോഡ യിലേക്ക് അൽപം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തു
ടൈലുകൾ മുരടിച്ച് കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള രീതികൾ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് തീർച്ചയായും ഇത്തരം രീതികൾ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.