നിങ്ങളുടെ ബെഡിലും സെറ്റിയിലും ഇനി സുഗന്ധം പരക്കും

സാധാരണയായി ഒരുപാട് നാളുകൾ തുടർച്ചയായി ഉപയോഗിച്ച് കഴിയുമ്പോൾ വീട്ടിലുള്ള ബെഡ് സെറ്റ് എന്നിവയെല്ലാം ചെറിയ രീതിയിൽ എങ്കിലും ദുർഗന്ധം പരത്തുന്നതായ അവസ്ഥകൾ ഉണ്ടാകാറുണ്ട്. വീട്ടിൽ കുഞ്ഞി മക്കൾ ഉണ്ട് എങ്കിൽ ഉറപ്പായും ബെഡിൽ ഒരിക്കലെങ്കിലും മൂത്രമൊഴിച്ച് ഈ മൂത്രത്തിന്റെ ദുർഗന്ധം റൂമിനകത്ത് പരക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

   

എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങൾ ഈ ഒരു കാര്യം ചെയ്താൽ നിങ്ങളുടെ ബെഡിൽ എത്ര കുമിഞ്ഞു കൂടിയ മൂത്രത്തിന്റെ ഗ്രന്ഥവും മാറിക്കിട്ടും.ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലെ ബെഡിലും സിറ്റിയിലും ഉൾക്കൊള്ളുന്ന ദുർഗന്ധം ഇല്ലാതാക്കുന്നതിനും വളരെ എളുപ്പത്തിൽ സുഗന്ധം പരക്കുന്ന ബെഡും സെറ്റിയും നിങ്ങൾക്ക് സ്വന്തമാക്കാനും ചെയ്യേണ്ടത് വളരെ നിസ്സാരമായ ഇക്കാര്യമാണ്.

നോൺസ്റ്റിക് പാനുകൾക്കും മറ്റും ലഭിക്കുന്ന ആകൃതിയിലുള്ള ഒരു മൂഡി എങ്കിലും ഇതിനുവേണ്ടി ആവശ്യമാണ്. ഒരു ബക്കറ്റിലേക്ക് അര ബക്കറ്റോളം വെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കംഫർട്ട് ഒരു ടീസ്പൂൺ അളവിൽ ഏതെങ്കിലും ഒരു ഷാംപൂ ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഇങ്ങനെ ഇളക്കിയ വെള്ളത്തിലേക്ക് നല്ല കട്ടിയുള്ള ഒരു ടർക്കിയിട്ട് മുക്കി നന്നായി പിഴിഞ്ഞ് എടുക്കാം.

ഈ ടർക്കി നിങ്ങൾ നേരത്തെ എടുത്ത മൂടി കവർ ചെയ്യുന്ന രീതിയിൽ കെട്ടിവയ്ക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ കട്ടിലിലും തെറ്റിയിലുമെല്ലാം തന്നെ നല്ലപോലെ ഒന്ന് അമർത്തി ഓടിച്ചു കൊടുക്കുക. ഉറപ്പായും സെറ്റിയിലെ അഴുക്കും ദുർഗന്ധവും ഈ ടർക്കി ടവൽ വലിച്ചെടുക്കും. തുടർന്ന് വിശദമായി അറിയാൻ വീഡിയോ കാണാം.