ഇത് സ്പ്രേ ചെയ്താൽ ഇനി ഒരിക്കലും മാറാലയും ചിലന്തിവലയും വീട്ടിൽ എവിടെയും ഉണ്ടാവില്ല

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് വൃത്തിയായി സൂക്ഷിക്കുന്നതിന് വളരെ ബുദ്ധിമുട്ടുണ്ട് പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മാറാലയും ചിലന്തി വലയും കളയേണ്ട അവസ്ഥയാണ്. എന്നാൽ ഈ ഒരു സൂത്രം ഉപയോഗിക്കുന്നതിലൂടെ ഇവ പെട്ടെന്ന് ഉണ്ടാവുകയില്ല.

   

പ്രത്യേകിച്ചും വേനൽക്കാലത്തും കാറ്റുകാലത്തും മാറാല പിടിക്കുന്നത് പതിവായ ഒരു കാര്യമാണ്. ഇതിന് പരിഹാരമായി ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. ആദ്യം തന്നെ ഒരു സ്പ്രേ ബോട്ടിൽ എടുക്കണം അതിലേക്ക് കുറച്ചു സോഡാ പൊടി ചേർത്തു കൊടുക്കുക, അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൊടുക്കുക. നിങ്ങളുടെ വീട്ടിൽ കൂടുതൽ ഭാഗങ്ങളിൽ ഇത്തരത്തിൽ ഉണ്ടെങ്കിൽ.

അതിനനുസരിച്ച് സോഡാ പൊടിയും വെള്ളവും എടുക്കേണ്ടതുണ്ട്. മാറാലയും ചിലന്തിവലയും കൂടുതലുള്ള ഭാഗങ്ങളിൽ ഇവ നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറച്ചു ദിവസത്തേക്ക് ഇവയുടെ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇത്തരത്തിൽ സോഡാ പൊടിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും അത് തട്ടി കളയേണ്ട സാഹചര്യം ഉണ്ടാവുകയില്ല.

വലകൾ ഏറ്റവും കൂടുതലായി കാണുന്ന ഭാഗങ്ങളിൽ കുറച്ചു കൂടുതൽ സ്പ്രേ ചെയ്തു കൊടുക്കണം അതിനുശേഷം അവർ തട്ടി കളയുക പിന്നീട് കുറച്ചു കാലത്തേക്ക് ഇവയുടെ ശല്യം ഉണ്ടാവുകയില്ല. വളരെ എളുപ്പത്തിൽ ആർക്കും ഇത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ചെയ്താൽ ഉപകാരപ്രദമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.