മോപ്പ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

പലപ്പോഴും നമ്മൾ മോപ്പ് തുറക്കുന്നതിന് വേണ്ടി കടകളിൽനിന്ന് അമിതമായ വിലക്കാണ് വാങ്ങിക്കുന്നത്. എന്നാൽ ഇതിനെ വലിയ വില കൊടുത്ത് നമ്മൾ വാങ്ങിക്കുമ്പോള് അധിക ദിവസത്തെ ആയുസ്സ് ഉണ്ടാക്കുന്നില്ല. കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ അതിൻറെ നൂലുകൾ പറഞ്ഞു പോവുകയും കവടിയാർ ഉള്ള സാധ്യത അങ്ങനെ പലതരം കാര്യങ്ങൾ ഉണ്ടാകുന്നു. കുറച്ചു നടത്തി ഉപയോഗത്തിന് ശേഷം നമുക്ക് ഇത് ഉപേക്ഷിക്കേണ്ടതായി വരുന്നു.

ഇന്നത്തെ കാലത്ത് ആർക്കും ഇരുനിലം തുടയ്ക്കാൻ അത്ര എളുപ്പമുള്ള മാർഗം ആയിട്ട് തോന്നുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും മോപ്പ് തന്നെയാണ് സാധാരണ ഉപയോഗിക്കുന്നത്. അതുകൊണ്ട് എല്ലാവർക്കും വീടുകളിൽ സാധാരണ ഈ നമ്മുടെ ഉപേക്ഷിക്കപ്പെട്ട തുണി ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന വളരെ ഈസി ഉള്ള ഒരു ഓപ്പൺ ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്.

വളരെ കുറഞ്ഞ ചെലവിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഈ മൂക്കിനെ ചെലവ് വളരെ കുറവാണ്. മാത്രമല്ല എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള പഴയ തുണിയും മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.

ഒരു പഴയ നൈറ്റിയുടെ തുണി എടുത്തതിന് ശേഷം രണ്ട് പാളികളായി വെട്ടിയെടുക്കുക. അതിനുശേഷം ഒരിഞ്ച് വ്യത്യാസത്തിൽ നല്ലതുപോലെ വെട്ടി എടുക്കുക. ഇത് പഴയ മോ പിന്നെ വഴിയിലോ പഴയ ഒരു ചുള്ളിക്കമ്പ് കെട്ടി കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തയ്യാറാക്കി എടുക്കാം. കനം ഇല്ലാത്തതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തുടച്ചെടുക്കുക നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.