കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്ന ചില സമയങ്ങൾ ഉണ്ട്. പ്രത്യേകിച്ച് സന്ധ്യ സമയം ആകുമ്പോൾ നേരിനകത്ത് കൊതുക് ധാരാളമായി വന്നു കയറുന്ന ഒരു സാഹചര്യങ്ങൾ ഉണ്ടാകും. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി കൊതുക് ശല്യമായി മാറുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ചില കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രീതിയില്‍.
കൊതുകുകൾ ധാരാളമായി വന്നു കയറുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ഇവയെ നശിപ്പിക്കാൻ കൊതുകിനെ പൂർണമായും ഇല്ലാതാക്കാനും വേണ്ടി നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് ചെയ്തുനോക്കേണ്ടത്. പ്രത്യേകിച്ചും സന്ധ്യസമയം ആകുമ്പോൾ ആളുകൾ മിക്കവാറും വാതിലുകളും ജനറുകളും അടച്ചേറ്റ കൊതുക് അകത്തു കയറാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ കൂടുതൽ.
ഒന്നുപോലും അകത്തുകയറിയും ഇല്ല പകരം കയറുന്നത് എല്ലാം തന്നെ ചത്തു വീഴുകയും ചെയ്യും. ഇതിനായി ഒരു വഴനയില എടുത്ത് അതിൽ ചെറുതായി കൊടുത്ത് അസന്ധി ആകുമ്പോൾ വീടിനകത്ത് വെച്ച് സൂക്ഷിക്കുക. ഈ രീതിയിൽ നിങ്ങളുടെ വീട്ടിലും കൊതുകുകൾ ധാരാളമായി വന്നുകയറുന്ന സമയത്ത് ഇത്തരത്തിലുള്ള ചില മാർഗങ്ങൾ പ്രയോഗിക്കുന്നത്.
എന്തുകൊണ്ടും വളരെയധികം ഫലപ്രദമാണ്. ഇങ്ങനെ ചെയ്തുകൊണ്ട് നിങ്ങൾക്കും ഒന്നുപോലും അവശേഷിക്കാതെ മുഴുവൻ കൊതുകിനെയും കൊന്നു നശിപ്പിക്കാൻ സാധിക്കും. വേപ്പെണ്ണ ഉപയോഗിച്ച് തിരി കത്തിക്കുന്നതും അല്പം കർപ്പൂരം പൊടിച്ചു ചേർത്ത് കത്തിക്കുന്നതും കൊതുകിനെ നശിപ്പിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.