നമ്മുടെ വീടുകളിൽ എല്ലാം പലപ്പോഴും തുളസി ചെടികൾ നട്ടു പിടിക്കാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഒരുപാട് ആയി വളർന്നു പിടിക്കുന്ന ഈ ചെടികൾ നമ്മുടെ വീടിൻറെ മുറ്റത്തു നിൽക്കുന്നത് വഴി നമുക്ക് ഒരുപാട് ഗുണങ്ങൾ ആണ് വന്നുചേരാറുണ്ട് ഉള്ളത് ഉള്ളത്. എന്നാൽ എന്തൊക്കെയാണ് അതിനെ ഗുണങ്ങൾ എന്ന് നമ്മൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ നമ്മുടെ വീടിൻറെ മുറ്റത്ത് തുളസി ചെടികൾ നട്ടു പിടിപ്പിക്കുന്നത് വളരെ ഐശ്വര്യമുള്ള ഒരു കാര്യം തന്നെയാണ്. ഹൈന്ദവാചാരപ്രകാരം തുളസി എന്നുപറയുന്നത് വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ചെടി തന്നെയാണ്.
എന്നാൽ പലപ്പോഴും ഇതിന് വേണ്ടത്ര ഗുണങ്ങൾ അറിഞ്ഞു നമ്മൾ പ്രയോജനപ്പെടുത്താൻ ഇല്ല. തുടർച്ചയായുണ്ടാകുന്ന എല്ലാത്തരം ചുമ പനി ജലദോഷം എന്നീ അസുഖങ്ങളിൽ നിന്ന് മുക്തി നേടുന്നതു കുടിക്കുന്നത് വളരെ ഉത്തമമാണ്. മാത്രമല്ല തുളസി നമ്മുടെ വീടിൻറെ മുറ്റത്തുള്ള അപ്പോൾ അധികമായി കൊതുക് വരുന്നില്ല. തുളസി തന്നെ രണ്ടുതരത്തിലാണ് വേർതിരിച്ചിരിക്കുന്നത്. കൃഷ്ണതുളസി രാമതുളസി എന്നിങ്ങനെയായി വേർതിരിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള തുളസികൾ വീടിൻറെ ഉമ്മറത്തു നിൽക്കുമ്പോൾ നമുക്ക് തെളിഞ്ഞ ചിന്തയും പോസിറ്റീവ് എനർജി ഉണ്ടാകും എന്നും പറയപ്പെടുന്നു. വളരെയധികം ഗുണങ്ങളുള്ള ഈ തുളസിയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇതുവഴി ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സാധിക്കുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങൾ പലപ്പോഴും അറിയാത്തതുകൊണ്ട് നമ്മൾ പലപ്പോഴും തുളസിയെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഇല്ല. പലതരം അലർജിക്കും തുളസിയുടെ ഇല പിഴിഞ്ഞ വെള്ളത്തിൽ തിളപ്പിച്ച് കുളിക്കുന്നത് വളരെ ഉത്തമമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ഒരൊറ്റ തുളസിച്ചെടി മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.