നിങ്ങളും കുളിക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ ഇത് വലിയ പ്രശ്നമാകും.

തല മറന്ന് എണ്ണ തേക്കരുത് എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിനെ ഒരു പഴങ്കഥയായും മാത്രം കണ്ടാൽ മതി. കാരണം കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ പുരട്ടുന്ന ശീലം നാം മലയാളികൾക്ക് ഉണ്ട് കുളി കഴിഞ്ഞിട്ടും എണ്ണ പുരട്ടുന്ന ശീലം ചിലർക്കുണ്ട്. കുളിച്ചു കഴിഞ്ഞാലും തലയിലെ എണ്ണ മുഴുവനായും കഴുകി കളയാതെ തലയിൽ എണ്ണ ബാക്കി നിൽക്കുന്ന ശീലവും ചിലർക്ക് ഉണ്ട്.

   

എന്നാൽ ഇത്തരത്തിൽ തലയിൽ എണ്ണ ഇരിക്കുന്നതുകൊണ്ട് ഒരുപാട് അലർജി രോഗങ്ങൾ നിങ്ങൾക്ക് വരാൻ സാധ്യത വളരെ കൂടുതലാണ്. തലയിൽ എണ്ണ പുരട്ടുന്നതിന് പകരം ശരീരത്തിൽ നല്ലപോലെ എണ്ണ പുരട്ടി കയ്യിലും കാലിലും കഴുത്തിലും പരമാവധി എല്ലാ ഭാഗത്തും നല്ലപോലെ എണ്ണ പുരട്ടിയിട്ട് കുളിക്കുന്നത് ശരീരത്തിൽ നല്ല മോയിസ്റ്റർ നിലനിർത്താൻ സഹായിക്കും.

തലയിൽ എണ്ണ പുരട്ടുന്നത് വഴിയായി ശ്വാസകോശ സംബന്ധമായ ചുമ തുമ്മൽ പോലുള്ള അലർജി പ്രശ്നങ്ങൾ വലിയതോതിൽ കണ്ടുവരുന്നു. തലയിൽ ഉറങ്ങിക്കിടന്നിരുന്ന താരനും മറ്റും വീണ്ടും തലപൊക്കുന്നതിന് ഇത് കാരണമാകും. മുടി തഴച്ച് വളർച്ച ആഗ്രഹിച്ച് പലരും തലയിൽ എണ്ണ പുരട്ടാറുണ്ട്.

എന്നാൽ തലമുടിയിൽ പുരട്ടുന്ന എണ്ണ കൊണ്ട് നിങ്ങളുടെ മുടി ഒരിക്കലും വളരില്ല. പുറമേ പുരട്ടുന്ന ഒരു ലേപനങ്ങളും മുടി വളർച്ചയ്ക്ക് നിങ്ങളെ സഹായിക്കില്ല. മുടി ശരീരത്തിന്റെ അകത്തുനിന്നും വരുന്ന ഒരു ഡെഡ് അല്ലേ ആണ്. അതുകൊണ്ട് ഇതിനുവേണ്ടി ചെയ്യേണ്ടത് ശരീരത്തിന് അകത്തേക്ക് ആണ്. ഒരുപാട് സോപ്പ് ഷാംപൂ എന്നിവ തലയിൽ ഉപയോഗിക്കുന്നതും വലിയ ബുദ്ധിമുട്ടുകൾ കാരണമാകും. തുടർന്ന് വീഡിയോ കാണാം.