അരിക്ക് പകരം ഓട്സ് ഉപയോഗിക്കുന്നവർ ഇതുവരെയും അറിയാത്ത കാര്യം

ഇന്ന് പല ഡോക്ടർമാരും അരി ഉപയോഗിക്കുന്നതിന് വളരെ വലിയതോതിൽ വിമർശിക്കുന്നുണ്ട്. എന്നാൽ പ്രമേഹം അമിതമായ ശരീരഭാരം മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉള്ള ആളുകൾ പരമാവധിയും വെളുത്ത നിറത്തിലുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചോറ് ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം. ഇന്നത്തെ തവീട് കളഞ്ഞ രീതിയിൽ ബ്ലീച്ച് ചെയ്ത് വരുന്ന അരിയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്.

   

അതുകൊണ്ടുതന്നെയാണ് ഇവയെല്ലാം ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ് എന്ന് പറയുന്നത്. അവരോടു കൂടിയ അരി കൊണ്ട് ഉള്ള ഭക്ഷണമാണ് ഞങ്ങൾക്ക് അയക്കുന്നത് എങ്കിൽ ഒരിക്കലും ഇത് ശരീരത്തിന് ദോഷമായി ബാധിക്കില്ല. പലരും ഇന്ന് ചോറിനു പകരമായി മറ്റ് ധാന്യങ്ങൾ ഉപയോഗിക്കുന്ന രീതിയും കണ്ടുവരുന്നു. എന്നാൽ യഥാർത്ഥത്തിൽ ചോറ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന.

അതേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ഗോതമ്പിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചോറിന് പകരം ഗോതമ്പ് എന്നത് ഒരിക്കലും നല്ല ഒരു ഉപാധിയല്ല. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി റാഗി ഉപയോഗിക്കുന്നത് ഗുണപ്രദമാണ് എന്ന് പലരും പറയാറുണ്ട് എങ്കിലും യഥാർത്ഥത്തിൽ റാഗി ഉപയോഗിക്കുന്നത് വഴിയായി ശരീരഭാരം കൂടുന്നതിനാണ് കാരണമാകുന്നത്. എല്ലാവരും ഇന്ന് പാടി പുകഴ്ത്തി വച്ചിരിക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ഓട്സ്.

യഥാർത്ഥത്തിൽ ഓട്സ് കടകളിൽ നിന്നും പാക്കറ്റുകളിൽ വാങ്ങി ഉപയോഗിക്കുമ്പോൾ ഇവ ഇൻസ്റ്റന്റ് ഓട്സുകളാണ് എങ്കിൽ നിങ്ങൾ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. തവിടോടു കൂടിയ ഓട്സ് വാങ്ങി ഉപയോഗിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഉചിതമായ മാർഗം. ഏതു ധാന്യവും ഉപയോഗിക്കുമ്പോൾ തവിരോടു കൂടിയത് ഉപയോഗിക്കാൻ ശ്രമിക്കുക. ഭക്ഷണങ്ങൾ ചെറിയ അളവിൽ മാത്രം കഴിക്കുന്നത് എപ്പോഴും ഗുണപാഠമാണ്. ഇനി വീഡിയോ മുഴുവൻ കാണാം.