കുപ്പി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ജനലും വാതിലുകളും വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു

വീട്ടിലുണ്ടാക്കുന്ന പഴയ കുപ്പി മാത്രമുപയോഗിച്ച് ജനല് വാതിലുകളും എങ്ങനെയാണ് നല്ല രീതിയിൽ തുടച്ച് എടുക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതിന് ചിലവ് വളരെ കുറവാണ്. ഇതിനു വേണ്ടി ഒരു പ്ലാസ്റിക് കുപ്പിയുടെ മോൾ ഭാഗം മുറിച്ച് എടുത്തതിനുശേഷം അതിലേക്ക് ഹോളുകൾ ഇട്ടു കൊടുക്കുക.

ബാക്കി വന്നിരിക്കുന്ന ഏതെങ്കിലും പഴയ തുണിയെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച് നടുഭാഗം മടക്കി ഒന്നിച്ചു കിട്ടിയ എടുക്കുക. ഇത് ഈ കുപ്പിയുടെ മോൾ ഭാഗത്ത് വെച്ച് നല്ലതുപോലെ മടക്കി കെട്ടിവയ്ക്കുക. അതിനുശേഷം ഒരു പൈപ്പ് അടുത്ത് കുപ്പിയുടെ വായ ഭാഗത്ത് കയറ്റി വയ്ക്കുക. വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ആപ്പ് ഉപയോഗിച്ച് ജനലുകളും വാതിലുകളും നമുക്ക് വളരെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു.

മാത്രമല്ല ഇതിന് വളരെ കനം കുറവായതുകൊണ്ട് നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും സാധ്യമാകുന്നത്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ അച്ചാറ് സ്ഥിരമായി എടുക്കുന്ന കുപ്പികളിൽ ഒരു മണം വരുന്നത് സാധാരണയാണ്. എന്നാൽ എങ്ങനെ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള മണം ഇല്ലാതാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.

അതിനുവേണ്ടി അതിലേക്ക് അല്പം ന്യൂസ് പേപ്പർ ചുരുട്ടി വെച്ചു കൊടുക്കുകയാണെങ്കിൽ ഈ മണം ഇല്ലാതാക്കാൻ സാധിക്കുന്നു. അതുപോലെതന്നെ പ്ലാസ്റ്റിക് അകത്തും ഉപയോഗിക്കാതെ വെക്കുമ്പോൾ ഉണ്ടാകുന്ന മണം മാറ്റിയെടുക്കാൻ ഇങ്ങനെ പേപ്പർ ചുരുക്കി വെച്ചാൽ മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.