വളം കടി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള ഒരു ഒറ്റമൂലി

പലപ്പോഴും മഴക്കാലം അധികമായി കഴിഞ്ഞാൽ സാധാരണ എല്ലാവരുടെ കാലടികളിൽ നിന്നും വളംകടി കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഇത് മാറ്റിയെടുക്കാനുള്ള ഒരു പോംവഴി യെകുറിച്ച ആണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. നമ്മൾ വളരെയധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആണ് ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നത്. കാരണം ഇത് വന്നു കഴിഞ്ഞാൽ കാലിനടിയിൽ നിറയെ തൊലി പോവുക മാത്രമല്ല അസഹനീയമായ വേദന ഉണ്ടാക്കുന്നതും സാധാരണമാണ്.

അതു കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെയാണ് വളംകടി മാറ്റിയെടുക്കുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളം കടി വന്നുകഴിഞ്ഞാൽ അതിനൊരു അടിയിൽ ഒരു ഫംഗസ് അണുബാധ ഉണ്ടാകുന്നത് മൂലമാണ് ഇതുണ്ടാകുന്നത്. അതുകൊണ്ടുതന്നെ വളംകടി ഉണ്ടാകുമ്പോൾ കഴിവതും വെള്ളത്തിലും ചെളിയിലും ഇറങ്ങി നടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് കൂടുതൽ നല്ലത്.

അല്ലാത്തപക്ഷം ഇത് കൂടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ എളുപ്പത്തിൽ തന്നെ വളംകടി മാറ്റിയെടുക്കാനുള്ള ഒരു ഉപാധിയാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. ഉപ്പിട്ട വെള്ളത്തിൽ കാലുകൾ മുക്കി വയ്ക്കുന്നത് വളരെയധികം നല്ല കാര്യമായിട്ടാണ് എല്ലാവരും പറയുന്നത്. മാത്രമല്ല ഇഞ്ചി വെളുത്തുള്ളി എന്നിവ നല്ലതുപോലെ ചതച്ചെടുത്ത്.

അതിനുശേഷം അത് വെള്ളത്തിൽ മിക്സ് ചെയ്ത് അതിലേക്ക് കുറച്ച് ആപ്പിൾ സൈഡർ വിനാഗർ കൂട്ടിച്ചേർത്തു കാലുകൾ മുക്കി വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വളം കടി മാറികിട്ടും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ മാർഗം എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഈ രീതി ചെയ്തു നോക്കുകയാണെങ്കിൽ വളം കടി മാറിക്കിട്ടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.