സാധാരണയായി നാളികേരം ഉപയോഗിക്കുന്ന വീടുകളിലെല്ലാം തന്നെ ഉറപ്പായും കാണുന്ന ഒന്നു തന്നെ ആണ് ചിരട്ട. എന്നാൽ മിക്കവാറും ആളുകളിലും ഇങ്ങനെ ചിരട്ട ഉണ്ടെങ്കിൽ യഥാർത്ഥ ഉപയോഗം തിരിച്ചറിയാത്തത് കൊണ്ട് പലപ്പോഴും വളരെ നിസ്സാരമായി ഇതിനെ അടുപ്പിൽ കത്തിച്ച് കളയുന്നത് കാണാറുണ്ട്. എന്നാൽ ഒരിക്കലും ഈ ചിരട്ട എങ്ങനെ വെറുതെ കത്തിച്ചു കളയാനുള്ള ഒന്നല്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പ്രധാനമായും നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള ചിരട്ട ഉപയോഗിച്ച് ഈ ഒരു രീതിയിൽ നിങ്ങൾക്കും ഇനി ചെയ്തു നോക്കാവുന്നതാണ്.പ്രത്യേകിച്ചും ഇനിയെങ്കിലും നിങ്ങളുടെ കൈകളിലേക്ക് ഇങ്ങനെ ചിരട്ട കിട്ടുന്ന സമയത്ത് ഇത് വെറുതെ കത്തിച്ചു കളയാതെ ഇത്തരത്തിലുള്ള ചില പ്രയോഗങ്ങൾ നിങ്ങളും ഒന്ന് പ്രയോഗിച്ചു നോക്കൂ കൂടുതൽ റിസൾട്ട് ഉണ്ടാകും.
പ്രധാനമായ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിശദമായി അറിയുവാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയാൽ മാത്രം മതിയാകും. ആദ്യമേ ചിരട്ട എടുത്ത് ഇതിന്റെ പുറമേയുള്ള ചെറിയ തരികൾ എല്ലാം തന്നെ ഒരു സാൻഡ് പേപ്പർ വച്ച് ഉരച്ച് കളയുവാൻ ശ്രദ്ധിക്കുക. ശേഷം ഇത് ഉപയോഗിച്ചേ നിങ്ങൾക്ക് ചെടികൾ നട്ടു പിടിപ്പിക്കാനുള്ള നല്ല ചെടിച്ചട്ടികളായി മാറി എടുക്കാം.
മാത്രമല്ല നിങ്ങളുടെ വീട്ടിലെ അടയാഭരണങ്ങൾ സൂക്ഷിക്കാനുള്ള ഒരു നാടൻ പെട്ടിയായി ഇതിനെ രൂപമാറ്റം വരുത്തി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായ ചിരട്ടയുടെ ഇത്തരത്തിലുള്ള ചില ഉപയോഗങ്ങളും അതിനെ കൂടുതൽ ക്രിയേറ്റീവ് ആക്കാനും നാം ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.