ഇനി വീട്ടിൽ ചിലന്തിവല കെട്ടില്ല ഇങ്ങനെ ചെയ്തു നോക്കൂ

പലപ്പോഴും വീട്ടമ്മമാരുടെ ഒരു പ്രധാന പ്രശ്നമാണ് ചിലന്തികൾ എല്ലായിടത്തും വലകെട്ടി വെക്കുന്നത്. എന്താണ് ഇതിനുള്ള പോംവഴി എന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല എന്ന പരാതി പറയുന്നതല്ല വീട്ടമ്മമാരിൽ നമുക്കറിയാം. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചിലന്തിവല നീക്കി ഇല്ലാതാക്കാൻ വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീടുകളിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.

നമ്മുടെ വീട്ടിൽ സാധാരണ ചിലന്തിവല അമിതമായി കിട്ടുന്ന കിട്ടുമ്പോൾ അത് വൃത്തിയാക്കുമ്പോൾ പലവിധത്തിലുള്ള അലർജികൾ നമുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിവതും ഒഴിവാക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. ഒരു ചിലന്തി വല ഒരിടത്ത് ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ അപ്പുറത്തേക്ക് പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ചിലന്തിവല യെ ഇല്ലാതാക്കാനുള്ള പോംവഴി എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.

ചിലന്തിവല ധാരാളമായി കിട്ടുന്ന ഭാഗങ്ങളിൽ ചെറുനാരങ്ങ കൊണ്ട് വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ചിലന്തിവല കെട്ടുന്നത് വളരെ കുറവ് മാത്രമാണ് ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സൈഡർ വിനാഗർ ചേർത്തതിനുശേഷം നല്ലതുപോലെ സ്പ്രേ ബോട്ടിൽ ആക്കി ട്രൈ ചെയ്തു.

കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചിലന്തിവല മാറ്റാൻ സഹായിക്കുന്നു. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ ചിലന്തിവല കിട്ടുന്നത് ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിലു രീതികൾ പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ചിലന്തിവല വെക്കുന്നത് ഇല്ലാതാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.