തലയിൽ ഉണ്ടാകുന്ന പേനും ഈരും മാറ്റിയെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ അറിയാതെ പോകരുത്

നമ്മുടെ തലയിൽ ധാരാളമായി കണ്ടുവരുന്നുണ്ട് വീടിന് വൃത്തിയാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടിൽ ഇതിനു വേണ്ടി സമയം ചെലവഴിക്കാൻ കഴിയാത്ത പല വീട്ടമ്മമാരും ഉണ്ടായിരിക്കാം. എന്നാൽ പലതരത്തിലുള്ള മരുന്നുകളും ഇന്ന് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. എന്നാൽ അതൊന്നും ഉപയോഗിച്ചും തലയിൽ പുരട്ടുന്നത് അത്രയും നല്ല കാര്യമല്ല.. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ആണ് ഇത്തരത്തിലുള്ള പാനലിലും ഇല്ലാതാക്കുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.

മാത്രമല്ല ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കി എടുക്കാൻ സാധിക്കുന്നു. കടയിൽ നിന്നും വാങ്ങിക്കരുത് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ആയിരിക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് വളരെ ഹാനികരമായ മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക.

അതിനുശേഷം നേച്ചുറൽ റെമഡി കൾ മാത്രം ചെയ്തു നോക്കുക. ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ചെറുനാരങ്ങാനീര് ആണ്. ചെറുനാരങ്ങയുടെ നീര് ലേക്ക് നമ്മൾ അൽപം കർപ്പൂരം പൊടിച്ചെടുക്കുക. കർപ്പൂരം എന്നുപറയുന്നത് വീട്ടിൽ ഉറുമ്പിനെ മറ്റും കൊല്ലാനായി നമ്മൾ ഉപയോഗിക്കുന്നത് കൂടിയാണ്. അതിലേക്ക് അല്പം ആപ്പിൾ സൈഡർ വിനഗർ കൂട്ടിചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.

എങ്ങനെ മിക്സ് ചെയ്തെടുക്കുന്ന ഈ മിശ്രിതം ഉപയോഗിച്ച് തലയിൽ പെട്ട ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പാൻ ഇര എന്നിവ ഇല്ലാതാക്കാൻ സാധിക്കുന്ന. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.