നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു സാധനമാണ് ഇരുമ്പന്പുളി. പല നാട്ടിലും പല പേരുകളിലാണ് ഇത് അറിഞ്ഞു വരുന്നത്. ഇത് സാധാരണ യെ മിക്ക വീടുകളിലും ഇതിന് ഉണ്ടെങ്കിലും ഇതിന് വ്യക്തമായ ഉപയോഗവും ഇതിനെ ഗുണങ്ങളും ആർക്കും അറിയുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഇത്തരത്തിൽ പലതരത്തിലുള്ള ചെടികൾ നമുക്കുചുറ്റും ഉണ്ടെങ്കിലും നമ്മളെ ഉപയോഗങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് വളരെയധികം ദുഃഖകരമായ കാര്യം ആയി മാറുന്നത്.
അതുകൊണ്ടുതന്നെ എന്തൊക്കെയാണ് ഇതിനെ ഗുണങ്ങളെ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിനെ ഗുണങ്ങൾ കിട്ടുകയും ചെയ്യും. ഇരുമ്പൻ പുളി എന്നുപറയുന്നത് സാധാരണ ഈ പുളിക്കുവേണ്ടി കറികളിൽ ഉപയോഗിക്കുന്നു കൂടിയാണ്. എന്നാൽ അതിനുപുറമേ നല്ല വലിയ ഗുണങ്ങൾ ഇതിനുണ്ട് നമ്മൾ തിരിച്ചറിയാറില്ല. വളരെ പെട്ടെന്ന് തന്നെ ഇത് ശരീരത്തിലേക്ക് എത്തുന്നത് കൊണ്ട് ഒരുപാട് ശാരീരിക ഗുണങ്ങൾ ലഭിക്കുന്നു. എന്നാൽ അവയൊന്നും തിരിച്ചറിയാതെയാണ് പലപ്പോഴും നമ്മൾ ഇതിന് ഉപയോഗിക്കുന്നത്.
വളരെ പെട്ടെന്നു തന്നെ കൊളസ്ട്രോളിന് കുറക്കൽ ഇതുകൊണ്ട് സാധ്യമാണ്. ഒരുതരത്തിലുള്ള മരുന്നിനെയും ആവശ്യകത ഇല്ലാതെ ശരീരത്തിലുണ്ടാകുന്ന കൊളസ്ട്രോൾ കുറച്ച് എടുക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് ശരീരത്തിൽ ഉണ്ടാകുന്ന അലർജി വിഷബാധയേറ്റ ഭാഗങ്ങളിൽ എല്ലാം നല്ലതാണ്.
ഇതുപോലെ ഇരുമ്പ് പുളി ഉപയോഗിച്ച് നമുക്ക് പലവിധത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നു. തുരുമ്പ് പിടിച്ച് പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ കഴുകി എടുക്കാൻ നമുക്ക് ഇരുമ്പന്പുളി കൊണ്ട് സഹായിക്കുന്നു. വിളക്ക് തുടങ്ങി ഓട്ടുപാത്രങ്ങൾ നമുക്ക് ഇരുമ്പന്പുളി വെച്ചു കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് വെളുത്തു കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.