നാരങ്ങാത്തൊലി മാത്രമുപയോഗിച്ച് കിച്ചണിൽ ഉം ബാത്ത്റൂമിലും സുഗന്ധം പരത്താം

നമ്മൾ പലപ്പോഴും വീടുകളിൽ ദുർഗന്ധം ഉണ്ടാകുമ്പോൾ പലവിധത്തിലുള്ള സാധനങ്ങൾ വാങ്ങിച്ചു ഉപയോഗിച്ച് നോക്കാറുണ്ട്. എന്നാൽ ഇതെല്ലാം താൽക്കാലികമായി മാത്രം സുഗന്ധം നിലനിൽക്കുകയും പിന്നീട് ആ ബന്ധം മാറിപ്പോവുകയും ചെയ്യുകയാണ് പതിവ്. എന്നാൽ വളരെ പെട്ടെന്ന് എങ്ങനെയാണ് കിച്ചനും ബാത്ത്റൂമിലും എല്ലാം സുഗന്ധം പരത്തുന്ന എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ കുറഞ്ഞ ചിലവിൽ തന്നെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്തെടുക്കാൻ.

പറ്റുന്ന ഈ രീതി എല്ലാവരും ഒന്നു ചെയ്തു നോക്കുക. പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുണ്ടാക്കുന്ന ദുർഗന്ധം മാറ്റി നിർത്താൻ സാധിക്കുന്നു. വലിയ വിലകൊടുത്ത് വാങ്ങുന്ന റൂം ഫ്രഷ്നർ കളെക്കാൾ ഉപയോഗമുള്ള ഒന്നാണ് ഇത്തരത്തിലുള്ള മാർഗ്ഗം സ്വീകരിക്കുന്നത്. മാത്രമല്ല ഇതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു.

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് നാരങ്ങയുടെ തൊലി യാണ്. നാരങ്ങയുടെ തൊലി പിഴിഞ്ഞു കഴിഞ്ഞാൽ സാധാരണ നമ്മൾ കളയാനാണ് പതിവ്. എന്നാൽ നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത് വളരെ എളുപ്പമുള്ള മാർഗം ആണ്. നാരങ്ങയുടെ തൊലിയും കുറച്ചു കർപ്പൂരവും കൂടി ഒരു നല്ല തുണിയിൽ കെട്ടി നമ്മുടെ ഫ്ലാഷ് ടാങ്കിൽ എടുക്കുകയാണെങ്കിൽ പ്ലസിൽ ഓരോ തവണ ചെയ്യുമ്പോഴും നല്ല സുഗന്ധം പരക്കുന്ന ആയിരിക്കും.

ഡൈനിങ് ടേബിളിലും കിച്ചൻ ടോപ്പിലും അല്ല നല്ല സുഗന്ധം പരത്തുന്ന അതിനുവേണ്ടി നാരങ്ങാത്തൊലി ഇട്ട് വെള്ളം നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് കർപ്പൂരം കൂടി ചേർത്ത് ബോട്ടിൽ ആക്കി കൊടുക്കുക. ഇത്തരത്തിലുള്ള രീതി സ്വീകരിക്കുന്നത. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.