പലപ്പോഴും പലർക്കും നമ്മുടെ ജീവിതത്തിൽ കൊളസ്ട്രോളിനെ അളവ് വളരെയധികം കൂടുതൽ ഉള്ളവരായിരിക്കും. എന്നാൽ അവർ പലപ്പോഴും വേണ്ടവിധത്തിലുള്ള വ്യായാമങ്ങളും മറ്റൊരു എടുക്കുകയാണെങ്കിൽ കൊളസ്ട്രോളിനെ അളവ് ക്രമാതീതമായി മരുന്നില്ലാതെ തന്നെ കുറച്ച് എടുക്കാൻ സാധിക്കുന്നു. എന്നാൽ ഇതു വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ തടിയും കൊഴുപ്പും ആണ്. ഇന്നത്തെ തലമുറയിൽപെട്ട ആരും കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നില്ല.
എല്ലാവർക്കും ആവശ്യം ഉള്ളത് കൊഴുപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ മാത്രമാണ്. മാത്രമല്ല ഇതിൻറെ പാർശ്വഫലങ്ങൾ ഭാവിയിൽ അനുഭവിക്കേണ്ടതായി വരികയും ചെയ്യും. ഇന്നത്തെ തലമുറയിൽപെട്ട എല്ലാവരും ജങ്ക് ഫുഡിന് അടിമകളാണ്. ഈ ജ ഫുഡിനോട് അമിതാവേശം തന്നെയാണ് ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമാകുന്നത്.. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ആണ് ഇത്തരത്തിലുള്ള കൊഴുപ്പ് തടി എന്നിവ കുറഞ്ഞു കിട്ടും എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.
വെള്ളം കുടിക്കുന്നത് ഒരു പ്രധാന കാരണമായി തന്നെയാണ് പറയുന്നത്. തുടർച്ചയായ ഇടവേളകളിൽ ധാരാളമായി വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലുണ്ടാകുന്ന കോഴി പിന്നെ ഒരുപരിധിവരെ മാറ്റി എടുക്കാൻ സാധിക്കുന്നു. അതുപോലെതന്നെ വ്യായാമംയോഗ എന്നിവ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്ന് മോചനം ലഭിക്കുന്നു.
ഉള്ള കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്നുതന്നെ തമ്മിലുണ്ടാകുന്ന കൊളസ്ട്രോളിനെ അളവ് കുറച്ച് എടുക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ നമ്മൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കാത്തത് കൊണ്ടാണ് നമ്മളിൽ കൊളസ്ട്രോളിനെ അളവ് എപ്പോഴും കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി വേണം ശ്രദ്ധിക്കുവാൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.