ചെമ്പരത്തി പൂവിൻറെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ വീട്ടിൽ ചുറ്റുവട്ടത്തും സാധാരണയായി കാണപ്പെടുന്ന ഒരു സാധനമാണ് ചെമ്പരത്തി. എന്നാൽ പലപ്പോഴും നമുക്ക് ഇതിൻറെ ഉപയോഗം എന്താണെന്ന് പോലും തിരിച്ചറിയാറില്ല. വീടിനു ചുറ്റുമുള്ള അതിര് തിരിച്ചു കിട്ടാൻ പോലും നമ്മൾ ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. എന്നാൽ അതിൻറെ ഗുണങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ നമ്മൾ പലപ്പോഴും ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഇതിന് ഒരുപാട് തരത്തിലുള്ള ഗുണങ്ങൾ ഉണ്ട്.

അതെല്ലാം അറിയുകയാണ് നമ്മൾ തന്നെ നിർത്തി പോകും ഇത്രയും ഗുണങ്ങളുള്ള ചെമ്പരത്തി ആണോ നമ്മൾ ഒരു വിലയും നൽകാതെ കളയുന്നത് ഒന്നാലോചിച്ചു. ഇതുപോലെതന്നെ പലതരത്തിലുള്ള ഗുണങ്ങൾ കൂടുതൽ ഉള്ള സസ്യങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട് എന്നാൽ അവയെ തിരിച്ചറിഞ്ഞ് അവയുടെ ഗുണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എപ്പോഴാണ് ആ ഉപയോഗം നമുക്ക് ഉണ്ടാകുന്നത്. ചെമ്പരത്തി കൊണ്ട് താളി ഉണ്ടാക്കി തലയിൽ ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും എളുപ്പത്തിൽ തന്നെ മുടി വളർത്തിയെടുക്കാൻ ഏറ്റവും ഉത്തമമാണ്.

ചെമ്പരത്തി ഇലയുടെ കൊഴുപ്പ് ഉപയോഗിച്ച് സോപ്പ് ആയി നമുക്ക് ശരീരം മുഴുവൻ തേച്ച് കുളിക്കുന്നതാണ്. സോപ്പ് എല്ലാം വരുന്നതിനു മുൻപ് ആളുകൾ ഈ രീതികൾ തുടർന്നു പോന്നിരുന്നു. മാത്രമല്ല ചെമ്പരത്തിയുടെ ഇല താളി എന്നിവ താരൻ അകറ്റുന്നതിനും മുടി വളർച്ചയ്ക്കും ഏറ്റവും പ്രധാനമായ ഖുർആൻ സംഭവമാണ്.

ഇതെല്ലാം അറിയാതെയാണ് പലപ്പോഴും നമ്മൾ ഇതിനെല്ലാം കളയുന്നത്. ചെമ്പരത്തിപ്പൂ കൊണ്ട് ഉണ്ടാക്കുന്ന ചായ വളരെ ഫലപ്രദമായ ഒന്നാണ്. ഇത് ഉപയോഗിച്ചുണ്ടാക്കുന്ന ചായ രോഗപ്രതിരോധശേഷി നൽകുന്നതിനും ശരീരത്തിലുണ്ടാകുന്ന കൊഴുപ്പ് അകറ്റിനിർത്താനും സാധിക്കുന്നു. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാത്തത് കൊണ്ടുമാത്രമാണ് നമ്മൾ അത് പ്രയോഗത്തിൽ വരുത്താത്ത. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.