ചെമ്പരത്തിയുടെ ഗുണങ്ങൾ നമ്മൾ അറിയാതെ പോയല്ലോ

നമ്മുടെ തൊടിയിലും മുറ്റത്തും സാധാരണ കാണപ്പെടുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തി എന്ന ചെടിയിൽ വലിയ ചുവന്ന നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുകയാണ് പതിവ്. എന്നാൽ മണം ഇല്ലാത്ത ഈ പൂക്കൾക്ക് വലിയ പ്രാധാന്യമുണ്ട് കാണും. സാധാരണയായി അതിര ഭാഗങ്ങളിൽ ചെമ്പരത്തി പൂക്കൾ ധാരാളമായി കണ്ടുവരുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പം ആയിട്ടാണ് കണക്കാക്കുന്നത്. ചെമ്പരത്തി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് നമുക്ക് പലപ്പോഴും അറിയാറില്ല.

   

നമ്മുടെ തൊടിയിലുംമറ്റുമായി കാണപ്പെടുന്ന ഈ പൂവിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം നമ്മൾ പലപ്പോഴും അറിയാതെ പോവുകയാണ് ചെയ്യുന്നത്. എന്നാൽ ചെമ്പരത്തിപ്പൂവിന് അനേകം ഔഷധഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവ് നമുക്ക് ഔഷധയോഗ്യമായ അതോടൊപ്പം തന്നെ ചെമ്പരത്തിയുടെ ഇലയും വേരും ഔഷധയോഗ്യമാണ്. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇലകൾ തളിപ്പിച്ചു എത്തിച്ചു കഴിഞ്ഞാൽ വയലറ്റ് നിറം ആയി മാറുകയും ചെയ്യും. ഇങ്ങനെ ചായ നിത്യേന കുടിക്കുന്നത് സൗന്ദര്യത്തിനും മുടിയ്ക്കും ഉന്മേഷത്തിനും വളരെ നല്ലതാണ്.

ചെമ്പരത്തിയുടെ ഇതളുകൾ ഉണക്കിയും ചായ ഉണ്ടാക്കിയ കുടിക്കാറുണ്ട്. അതുപോലെ തന്നെയാണ് ചെമ്പരത്തിയുടെ പൂക്കളും ഇലകളും ഒരു ദിവസം വെള്ളത്തിലിട്ടു വെച്ചതിനുശേഷം അതുപോലെ കൊഴുത്തു വരുന്നതാണ്. അതിനുശേഷം ഇതും ഏതും തലയിലും സോപ്പ് ഉപയോഗിക്കാവുന്നതാണ്. സോപ്പിന് പകരം ആയി ചെമ്പരത്തി താളി ഷാംപു ആയി ഉപയോഗിക്കാവുന്നതാണ്.

മുടിക്ക് ഏറ്റവും നല്ല കരുത്ത് നൽകുന്നതിന് ഇത് വളരെ ഉപയോഗയോഗ്യമായ ഒന്നാണ്. കഫപിത്തരോഗ ങ്ങൾക്കുള്ള ഒരു പ്രധാന പരിഹാരമായി ചെമ്പരത്തിയെ കണക്കാക്കാറുണ്ട്. ഇത്തരത്തിലുള്ള ചെമ്പരത്തിയുടെ ഗുണങ്ങൾ നമ്മൾ പലപ്പോഴും ചെമ്പരത്തിഅറിയാത്തതുകൊണ്ടാണ് ഇവയുടെ ഉപയോഗം നമുക്ക് കിട്ടാത്തത്. നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക യാണെങ്കിൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *