പിത്താശയ കല്ലിന് കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പലർക്കും പല വിധത്തിലുള്ള സുഖങ്ങൾ നേരിടേണ്ടി വരുന്നത് സാധാരണമാണ്. അങ്ങനെയുള്ള ഒരു അസുഖമാണ് പിത്താശയത്തിൽ വരുന്ന കല്ല്. കഠിനമായ വയറുവേദനയെ തുടർന്ന് സ്കാൻ ചെയ്യുന്നതിന് ഭാഗമായിരിക്കും പലപ്പോഴും ഇത് തിരിച്ചറിയുന്നത്. എന്നാൽ ഇതിനു വേണ്ടിയിട്ട് നമ്മൾ എന്തെല്ലാം ആണ് ചെയ്യേണ്ടതെന്നും ഇത് വന്നുകഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണെന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്.

   

പിത്താശയത്തിൽ കല്ല് വരുന്നതിനെ ഭാഗമായിട്ട് നമുക്ക് വളരെയധികം വേദന അനുഭവപ്പെടാൻ ഉള്ള സാധ്യതയുണ്ട്. മാത്രമല്ല അധികമായി വെള്ളം കൂടി രൂപ വഴി ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും എന്ന് കരുതരുത്. ഇത് പുറത്തേക്ക് വിടാൻ ആയി കുറച്ച് ബുദ്ധിമുട്ടുള്ള ഒരു സാധനമാണ്. കിഡ്നി സ്റ്റോണും ആയി ഇതിനെ താരതമ്യം ചെയ്യരുത് അതിൽ നിന്നും വ്യത്യാസമാണ് ഇത്. അതുകൊണ്ടുതന്നെ പിത്താശയത്തിൽ ഉണ്ടാകുന്ന കല്ല് നമ്മൾ തിരിച്ചറിയുന്നത്.

സ്കാനിങ്ങിലൂടെ ആയിരിക്കാം. സ്റ്റാൻഡ് ചെയ്തതിനുശേഷം ഇത് നീക്കം ചെയ്യുകയാണ് ഇതിന് ഏറ്റവും ഫലപ്രദമായ പോംവഴി. അതുകൊണ്ടുതന്നെ പിത്താശയത്തിൽ കല്ല് മായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ തന്നെ അവർ ഇത് നീക്കം ചെയ്യുന്നതിനുള്ള ട്രീറ്റ്മെൻറ് കളാണ് എടുക്കുക. അധികം മരുന്നു കഴിച്ചിട്ട് ഇതിനെ ഫലപ്രദമായ റിസൾട്ട് കിട്ടും എന്ന് കരുതുന്നില്ല.

അതുകൊണ്ടുതന്നെ കീഹോൾ സർജറി ചെയ്യുന്നതിലൂടെ ഇത് നീക്കം ചെയ്യുകയാണ് വളരെ ഇഫക്ടീവ് ഒരു മാർഗം എന്നാണ് ഡോക്ടർമാർ പറയുന്നത്. കീ ഹോൾ സർജറി ഒന്നരമണിക്കൂർ എൻറെ സമയം മാത്രമേ വേണ്ടി വരുന്നുള്ളു. അതിനുശേഷം പൂർണ ആരോഗ്യവാനായി സാധാരണഗതിയിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ ആയിട്ട് സാധിക്കും എന്നാണ് ഡോക്ടർ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *