വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കാനുള്ള എളുപ്പവഴി

സാധാരണയായി നമ്മൾ പലപ്പോഴും ഉണക്കമീൻ കടകളിൽ നിന്നാണ് വാങ്ങിക്കാൻ ഉള്ളത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമുക്ക് തീർച്ചയായും ചെയ്തു നോക്കാൻ പറ്റുന്നതാണ്. പലപ്പോഴും കടകളിൽ നിന്നും ഉണക്കമീൻ വാങ്ങിക്കുമ്പോൾ അത് മായം കലർന്നതാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. എന്നാൽ വളരെ എളുപ്പത്തിൽ ഇതിൽ ഇങ്ങനെ ചെയ്തു കൊടുക്കുകയാണെങ്കിൽ തികച്ചും.

മായം കലരാത്ത നല്ല ഫ്രഷ് ഉണക്ക മീൻ കഴിക്കാൻ സാധിക്കുന്നത്. മാത്രമുള്ള ഒട്ടും പാഴാക്കാതെ നല്ല സോഫ്റ്റ് ആയിരുന്നു നമുക്ക് ലഭിക്കുന്നതാണ്. ഇതു ഉണ്ടാക്കിയെടുക്കാൻ നമുക്ക് ആവശ്യം അതൊരു ഫ്രിഡ്ജ് മാത്രമാണ്. ഫ്രിഡ്ജിൽ ആണ് നമ്മൾ ഇത് ഉണക്കമീൻ ആക്കി എടുക്കുന്നത്. ഒരുപാട് സമയം വെയിലത്ത് എത്തുകയും തിരിച്ചെടുത്തു വയ്ക്കുകയും ചെയ്യേണ്ടതായി വരുന്നില്ല. അല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്.

ഫ്രിഡ്ജിന് കത്ത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആണ് നമ്മൾ ഇത് ചെയ്തിരിക്കുന്നത്. ആദ്യം മീൻ നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം കണ്ടെയ്നർ ലേക്ക് വെച്ചു കൊടുക്കുക. ആദ്യം ഇതിൽ താഴെ മാത്രം നിരത്തി വയ്ക്കുക. അതിൻറെ മുകളിലേക്ക് kalluppu വിതറുക. അതിനുശേഷം രണ്ടാമത്തെ എയർ വെച്ചതിനു ശേഷം വീണ്ടും കല്ലുപ്പ് കൊടുക്കുക. എത്ര ലെയർ വേണമെങ്കിലും ആ പ്ലാസ്റ്റിക് കണ്ടെയ്നറിൽ വെച്ച് കൊടുക്കാവുന്നതാണ്.

ഇതിനു ശേഷം ആദ്യത്തെ ദിവസം കഴിഞ്ഞ് നമ്മൾ എടുത്തു നോക്കുമ്പോൾ അതിൽ നിന്നും വെള്ളം വരുന്നത് കാണാൻ സാധിക്കും. അത് മാറ്റി കളഞ്ഞതിനുശേഷം നമ്മൾ വീണ്ടും ഇതുവച്ച് കൊടുക്കുക. രണ്ടാമത് ദിവസം എടുത്തു നോക്കുമ്പോൾ ഇത് തീർച്ചയായും നല്ല ഫ്രഷ് ഉണക്കമീൻ ആയിട്ടുണ്ടാകും. ഇത് കഴിക്കാൻ മറ്റൊന്നിനേക്കാൾ വളരെയധികം രുചികരം ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.