എല്ലാ ഭക്ഷണങ്ങളും നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ എന്നാൽ ഈ വീഡിയോ തീർച്ചയായും കണ്ടു നോക്കുക

പലപ്പോഴും ബാക്കിവരുന്ന ഭക്ഷണങ്ങൾ തള്ളുന്നത് നമ്മൾ ഓരോരുത്തരുടെയും സ്വഭാവത്തിന് ഭാഗമാണ്. ഇത് കേടുവരാതെ പിറ്റേദിവസം എടുത്ത് ചൂടാക്കി കഴിക്കുക എന്നതാണ് ഇതിന് പിറകിൽ ഉദ്ദേശം. പക്ഷേ ഇതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റി ആരും ചിന്തിക്കാറില്ല. ഇതുകൊണ്ടുണ്ടാകുന്ന ദേ അറിയാതെ ഇങ്ങനെ ചെയ്യുന്നത് വളരെ അധികം ബുദ്ധിമുട്ടുകൾ ഭാവിയിൽ സൃഷ്ടിക്കുന്നതാണ്. എളുപ്പത്തിൽ എന്തിന് ഇങ്ങനെ ചെയ്തെടുക്കുന്നത് ഫലമായി കുറെയധികം രോഗങ്ങൾ നമ്മളിൽവന്നുചേരുന്നു.

ഏതെല്ലാം ഭക്ഷണങ്ങളാണ് ഫ്രിഡ്ജിൽ വയ്ക്കേണ്ടത് എന്നും അത് ഏത് രീതിയിലാണ് സൂക്ഷിക്കേണ്ടത് ഒന്നുമറിയാതെ എല്ലാം കൂടി എടുത്തു ഫ്രിഡ്ജിൽ വയ്ക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക ഇതിൽ നിന്നും പുറപ്പെടുന്ന ബാക്ടീരിയ ഭക്ഷണങ്ങളിൽ അത് കഴിക്കുന്നത് വഴി മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഫ്രിഡ്ജിൽ വെക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് എപ്പോഴും കൊടുക്കേണ്ടതാണ്. ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ ഒരിക്കലും സൂക്ഷിക്കേണ്ട ഒരു വസ്തുവല്ല.

അതുകൊണ്ട് ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കുന്ന പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നത് മൂലം ഇതിലെ അന്നജം പഞ്ചസാരയായി മാറുന്നു. ഇതിനെ ഗുണമൊന്നും ലഭിക്കാതെ പോകുന്നു. ഇലക്കറിയായി ചീരയെ വളരെയധികം പ്രോട്ടീനുകൾ നിറഞ്ഞ അതുകൊണ്ട് കഴിക്കുന്നു എന്നാണ്. ഇത് ഫ്രിഡ്ജിൽ വച്ച് കഴിക്കുകയാണെങ്കിൽ ഇതിൻറെ പ്രോട്ടീൻ എല്ലാം നഷ്ടപ്പെട്ട ഒരു ഗുണവുമില്ലാത്ത ആകുന്നു.

അതുപോലെതന്നെ തേൻ പലരും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന കാണാറുണ്ട്. എന്നാൽ ഇതും തെറ്റായ രീതിയാണ് എത്രനാള് പുറത്ത് ഇരുന്നാലും ഇത്തരത്തിലുള്ള കേടുകളും വരാത്ത ഒന്നാണ് അതുകൊണ്ട് ഇത് ഫ്രിഡ്ജ് സൂക്ഷിക്കേണ്ട കാര്യമില്ല. പല സാധനങ്ങളും ആവശ്യമില്ലാതെതന്നെ വീട്ടിലേക്ക് വെക്കുന്നത് വഴി വലിയ വിനയാണ് വരുത്തിവയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.