നമ്മുടെ നാട്ടിൽ പലർക്കും കണ്ടുവരുന്ന ഒരു അസുഖമാണ് സന്ധിവാദം. എന്നാൽ പലപ്പോഴും ഇതിന് ചികിത്സയില്ല എന്നും പറഞ്ഞ് കുറെ വേദനസംഹാരികൾ മാത്രം വാങ്ങി കഴിക്കുന്നവർ ധാരാളമുണ്ട്. സന്ധികൾക്ക് ഇടയിൽ കാണപ്പെടുന്ന ഒരുതരം പ്രത്യേക വേദനയും മുറുക്കവും ആണ് ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണം. അതുകൊണ്ടുതന്നെ നമ്മൾ തീർച്ചയായും ഈ അവസ്ഥ തിരിച്ചറിഞ്ഞ് ഇതിനുവേണ്ടി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ആധുനിക.
സംവിധാനങ്ങൾ അനുസരിച്ച് ഇതിനെ തീർച്ചയായും മാറ്റിയെടുക്കാൻ സാധിക്കും ആക്ടിവിറ്റി ബേസ്ഡ് വേദനയാണ് ഇതിന് കാണപ്പെടുന്നത്. ജോലി ചെയ്യുമ്പോൾ വേദനയും ജോലി ചെയ്യാതിരിക്കുമ്പോൾ വേദന കുറവും കാണപ്പെടാൻ ഉള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ഗൗരവമായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്. സന്ധിവാതം പലവിധമുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ കാണപ്പെടുന്ന പലതരത്തിലുള്ള സന്ധിവാതം ഇന്ന് കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇത് വളരെ ഗൗരവമായി കാണേണ്ട അത്യാവശ്യമാണ്.
പ്രസവശേഷം പല സ്ത്രീകളിലും ഇത് സാധാരണയായി ഇപ്പോൾ കണ്ടുവരുന്നുണ്ട്. രാവിലെ എണീക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് ഇതിന് പ്രധാന ബുദ്ധിമുട്ടായി കണക്കാക്കുന്നത്. രാവിലെ എണീക്കുമ്പോൾ കൈകാലുകൾ നിവർത്താൻ പറ്റാത്ത അവസ്ഥയും അത് സന്ധികളിലുണ്ടാകുന്ന മുറുക്കവും ആണ് ഇതിൻറെ പ്രധാനകാരണം. ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി നമ്മൾ തികച്ചും വ്യായാമം ചെയ്യുകയാണ് ഏറ്റവും നല്ല ഉപായം.
പലതരത്തിലുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. ഇവയെല്ലാം കഴിച്ച് വളരെ എളുപ്പത്തിൽ തന്നെ ഈ രോഗത്തെ നമുക്ക് മാറ്റിയെടുക്കാൻ സാധ്യമാകുന്നു. സന്ധിവാതം ഒരു അവസ്ഥയായി മാറുന്ന കാലഘട്ടമാണിത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരെ കാണാൻ കഴിയുന്ന ഒരു അവസ്ഥയാണിത്. അതുകൊണ്ടുതന്നെ നമ്മൾ തീർച്ചയായും ഈ രോഗത്തിനെതിരെ പരിഹരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.