നമ്മുടെ വീടുകളിൽ എല്ലാം സാധാരണ ഉണ്ടാകുന്ന ഒരു വിഭവമാണ് പുട്ട്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ പുട്ട് ഉണ്ടാക്കി എടുക്കാം എന്നാണ് ഞാൻ ഇവിടെ ചർച്ച ചെയ്യുന്നത. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മൾ കൂട്ടുപിടിക്കാൻ ധാരാളം പൈസ കടകളിൽ കൊടുക്കേണ്ടത് ആയിട്ടുള്ള സാഹചര്യം വരാറുണ്ട് അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ്.
ഇന്നിവിടെ നോക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിൽ തന്നെ നമുക്ക് എളുപ്പത്തിൽ നല്ല സ്വാദിഷ്ടവും മൃദുത്വവും ഉള്ളതുമായ തയ്യാറാക്കി എടുക്കാൻ ആയിട്ട് സാധിക്കും. ഒരൊറ്റ ചെലവില്ലാതെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് റേഷനരി ആണ്.
ഇത് നല്ലതുപോലെ കഴുകി അതിനുശേഷം വെള്ളത്തിൽ കുതിർത്തി വെക്കുക. അതിനുശേഷം മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന അതെ രീതിയിലുള്ള അരിപ്പൊടി ആയിട്ട് മാറുന്നത്.. ഇത്തരത്തിൽ ഇതിനെ പുട്ടുപൊടി യുടെ അവസ്ഥയിലേക്ക് മാറ്റിയെടുക്കാൻ നമുക്ക് സാധ്യമാകുന്നു. വളരെ എളുപ്പത്തിൽ തന്നെ പുട്ട് നമുക്ക് സ്വാദിഷ്ടമായ ഉണ്ടാക്കിയെടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു.
ഇതിലേക്ക് അല്പം തേങ്ങ ചിരകിയതും നെയ്യും കൂടി ചേർത്ത് അതിനുശേഷം നല്ല രീതിയിൽ കുഴച്ചെടുക്കുക. അതിനുശേഷം പുട്ടുകുറ്റിയിൽ ആവി കയറ്റി എടുക്കുകയാണെങ്കിൽ വളരെ സോഫ്റ്റായ പുട്ട് ലഭിക്കുന്നതായിരിക്കും. അമിതമായ വിലകൊടുത്ത് വാങ്ങുന്ന പുട്ട് പൊടികൾ രുചികരമായ പുട്ട് ഇതിലൂടെ ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.