പലരുടെയും പ്രധാന പ്രശ്നമാണ് അമിതവണ്ണം കുടവയർ എന്നിവ. അതുകൊണ്ട് പലപ്പോഴും പലയിടങ്ങളിലും കളിയാക്കാൻ ഏറ്റുവാങ്ങേണ്ടി വരുന്നു എന്ന് പറയുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ വളരെ ജാഗ്രതയോടെ ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിൽ നല്ല ഫിറ്റാക്കി വെക്കാൻ സാധിക്കുകയുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് നമുക്ക് അമിതവണ്ണം പൊണ്ണത്തടി എന്നിവ കുറച്ചു കൊടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇത് എങ്ങനെ വളരെ എളുപ്പത്തിൽ കുറച്ച് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പലർക്കും വ്യായാമം ചെയ്യുന്നതിനോട് തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടും അത് ഭക്ഷണക്രമീകരണത്തിലൂടെ മാത്രം കുറച്ച് എടുക്കാൻ ഉള്ള കുറച്ച് രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയിരം രൂപ അടച്ചുകൊണ്ട് ഒരു പേഴ്സണൽ ട്രെയിനറുടെ വാട്സ്ആപ്പ് ഗ്രൂപ്പ് നിങ്ങളെ ഫോളോ ചെയ്യുകയും നിങ്ങളെ വേണ്ട രീതിയിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇതിലൂടെ ഇവർ പ്രധാനമായും പറയുന്നത് അരിഭക്ഷണം ക്രമീകൃതമായ കുറച്ചു കൊണ്ടുവരുക എന്നതാണ്. മാത്രമല്ല അരി ഭക്ഷണം കഴിക്കാതെ കഴിക്കുന്നത് വളരെ കുറച്ചുകൊണ്ടുവരികയും നമ്മുടെ ഭക്ഷണത്തിൽ നല്ല രീതിയിലുള്ള ഒരു ക്രമീകരണം വരുത്തുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ അമിതമായ വണ്ണത്തെ യും കുടവയറിനെ യും.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കുറച്ച് എടുക്കാൻ സാധിക്കും. ധാരാളമായി വെള്ളം കുടിക്കുന്നതും ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. ഒരു ദിവസം നാലു ലിറ്റർ വെള്ളം മിനിമം ഒരാൾ കുടിച്ചിരിക്കണം. ഇതുവഴി എളുപ്പത്തിൽ തന്നെ നമുക്ക് കുറച്ച് എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.