സോറിയാസിസ് എന്നത് ഒരു ത്വക്ക് രോഗം ആണ്. രോഗം ആദ്യമായി കണ്ടുവരുന്നത് തലയിലാണ്. തലയിൽ മുടി കൊഴിച്ചിലിന് ഭാഗമായി ഒറ്റ കൾ ഉണ്ടാവുകയും ഇത് വട്ടത്തിൽ ചുവന്ന നിറത്തിലുള്ള ആയി വരുന്നതാണ് സോറിയാസിസ്. ഇത് ശരീരം മുഴുവൻ വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പണ്ടുകാലം തൊട്ടേ ഈ അസുഖത്തിന് ഉള്ള ഒരുപാട് മിഥ്യാധാരണകൾ എല്ലാവർക്കുമുണ്ട്. എന്നാൽ ഈ അസുഖത്തെക്കുറിച്ച് തീർച്ചയായും അറിയാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള മിഥ്യാധാരണകൾ ഉണ്ടാകുന്നത്.
നമ്മൾ തീർച്ചയായും ഈ അസുഖം എന്താണെന്നും ഈ അസുഖത്തിൽ കൂടെ നമുക്ക് വരാൻ പോകുന്ന കാര്യങ്ങൾ എന്താണെന്നും അറിഞ്ഞിരുന്നു അതിനുശേഷം മാത്രമേ ഇങ്ങനെയുള്ള മിഥ്യാധാരണകൾ വെച്ചുപുലർത്താൻ പാടുകയുള്ളൂ. ഇവിടെ പറയുന്നത് സോറിയാസിസ് എന്ന അസുഖം ശരീരം മുഴുവൻ തൊലിപ്പുറത്ത് കാണപ്പെടുന്ന ഒരു അസുഖമാണ്. എന്നാൽ ഈ അസുഖം ഉണ്ടാകുന്നത് ശരീരത്തിൻറെ ഇമ്മ്യൂണിറ്റി കുറയുന്നതുമൂലം ആണ്. ഇമ്മ്യൂണിറ്റി കുറയുന്നതുമൂലം ശരീരത്തിലേക്ക് ഇതിനെ അണുക്കൾ കയറുന്നതാണ് ഇതിനുള്ള പ്രധാന കാരണം.
എന്നാൽ ഈ അസുഖം വന്നതിനു ശേഷം ഇത് മറ്റൊരാളിലേക്ക് പകരും എന്നുള്ള ചിന്ത എല്ലാവരിലും കാണാറുണ്ട്. എന്നാൽ ഒരിക്കലും ഈ രോഗം മറ്റൊരാളിലേക്ക് പകരില്ല എന്നതാണ് സത്യം. ഒരിക്കലും പകരാൻ സാധ്യതയില്ലാത്ത ഈ രോഗം നമ്മൾ പലപ്പോഴും അടിസ്ഥാനത്തിൽ ഇവരെ മാറ്റിനിർത്തുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ ചെയ്യാതിരിക്കുകയാണ് നല്ലത്.
ഇന്നത്തെ ആധുനിക ജീവിത രീതിയിൽ ഇതിനുവേണ്ട വിധത്തിലുള്ള ട്രീറ്റ്മെൻറ് ലഭ്യമാണ്. ഇത് വന്നു കഴിഞ്ഞു അതുകൊണ്ട് മാത്രം ജീവിതം കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ ഇത്തരത്തിലുള്ള നല്ല ട്രീറ്റ്മെൻറ് എടുക്കുക വഴി ഈ അസുഖത്തെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.