ചർമ്മ സംബന്ധമായ ഒരുപാട് രോഗങ്ങൾ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. പ്രധാനമായും ചർമ്മത്തിലെ ചെറിയ കുരുക്കളും പാടുകളും പോലും പലരെയും അസ്വസ്ഥരാക്കുന്നു. പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ ആളുകൾക്ക് ഒരുപാട് ആകുലതകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ ഈ ചുളിവ് അവരെ മാനസികമായി തളർത്തും.
ചർമ്മത്തിന്റെ കോളേജൻ ഗ്ലൂട്ടത്തയോൺ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അളവിലും വ്യത്യസ്തതകൾ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുന്നത്. നിങ്ങളുടെ ചർമ്മത്തിന് എത്ര പ്രായമായാലും ഒരു പ്രശ്നവുമില്ലാതെ ഹെൽത്തി ആയി നിലനിർത്താൻ നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ സഹായിക്കും. ഇതിനായി നല്ല ഭക്ഷണരീതിയും നല്ല ആരോഗ്യവും നല്ല ഡയറ്റും നല്ല വ്യായാമവും ശീലമാക്കണം.
മാത്രമല്ല മുഖത്തോ ചർമ്മവും ഉണ്ടാകുന്ന ഇത്തരം തെളിവുകൾ ഇല്ലാതാക്കാൻ നാച്ചുറലായി നിങ്ങൾക്ക് തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ഇതിനായി രക്തചന്ദനത്തിന്റെ മരക്കഷണമോ പൊടിയോ ആയുർവേദ കടകളിൽ നിന്നും വാങ്ങാം. ഇത് ഒരു പേസ്റ്റ് ആകാൻ പാകത്തിന് ഗ്ലിസറിനും കൂടി ചേർത്തു കൊടുക്കാം. ഒപ്പം ഒരു വിറ്റാമിൻ ഈ ക്യാപ്സുകളും കൂടി പൊട്ടിച്ചൊഴിച്ച് മുഖത്ത് രാത്രി .
ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപായി തേച്ചുപിടിപ്പിക്കാം. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറാൻ നല്ല ഒരു മാർഗ്ഗമാണ് ഇത്. കൂടാതെ ഒരു ടീസ്പൂൺ അളവിൽ അലോവേര ജെല്ലും ഇതിലേക്ക് അല്പം അവഗാഡോ ചേർത്ത് അല്പം പാലും ചേർത്ത് പേസ്റ്റ് രൂപത്തിലേക്ക് മാറ്റി മുഖത്ത് ഒരു പാക്ക് ആയി ഉപയോഗിക്കാം. ഇത്തരത്തിലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ പ്രയോഗിക്കുന്നത് മറ്റ് സൈഡ് എഫക്ടുകൾ ഉണ്ടാക്കില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ.