കാലിനടിയിൽ എണ്ണ പുരട്ടി കിടക്കുകയാണെങ്കിൽ ഒരു അത്ഭുതം സംഭവിക്കും

കാലുകൾക്കിടയിൽ ആൻഡ് പുരട്ടി കഴിക്കുകയാണെങ്കിൽ വളരെയധികം ഉന്മേഷമാണ് ശരീരത്തിന് ലഭിക്കുന്നത്. നമ്മൾ പലപ്പോഴും ശരീരത്തിൽ എണ്ണ പുരട്ടുന്നത് സർവ്വസാധാരണമാണ്. വളരെ എളുപ്പത്തിൽ തന്നെ കാലുകൾക്കിടയിൽ അന്ന് വരുകയാണെങ്കിൽ പല രോഗങ്ങൾക്കുമുള്ള പരിഹാരമാകാ സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് കൂടുതൽ ഗുണങ്ങൾ ഉണ്ടാകുന്നു. കാലിനടിയിൽ എണ്ണ പുരട്ടുക യാണെങ്കിൽ വളരെയധികം ഗുണങ്ങളാണ് നമ്മളിലേക്ക് എത്തുന്നത്.

   

ഇത് കണ്ണുകള്ക്ക് ഏറ്റവും ഉത്തമമാണ്. കണ്ണുകൾക്ക് ഉന്മേഷം ലഭിക്കുന്നതിനുവേണ്ടി നമ്മൾ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് വളരെ നല്ലതാണ്. പല ഇന്നത്തെ തലമുറയിൽപെട്ട പെട്ട പലരും വളരെ ചുരുക്കമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ആരോഗ്യഗുണങ്ങൾ ആണ് നമ്മളിലേക്ക് എത്തുന്നത്. ശരീരത്തിൽ എണ്ണ പുരട്ടുന്നത് വഴി പലതരത്തിലുള്ള സന്ധിവേദന ങ്ങൾക്കും മറ്റും നല്ല രീതിയിലുള്ള ആശ്വാസം നമുക്ക് ലഭിക്കുന്നു. മാത്രമല്ല ഒരുപാട് രോഗങ്ങൾക്കുള്ള പ്രതിവിധി ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

കർക്കിടകമാസത്തിൽ മറ്റും എണ്ണ വെച്ച് കുളിക്കുന്നത് ഒരുതരം ചടങ്ങാക്കി ഇരിക്കുന്നത് ഇതുകൊണ്ടുതന്നെയാണ്. എണ്ണ പുരട്ടി കുളിക്കുന്നത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കണക്കാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുക. ചെവിയുടെ പിന്നിൽ എണ്ണ പുരട്ടുന്നത് വഴി തലവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.

കണ്ണിനു ചുറ്റും വേണ്ടവർ ഇടുകയാണെങ്കിൽ പല്ലുകൾക്ക് വളരെ ഉത്തമമാണ്. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങളാണ് ഓരോ സ്ഥലത്ത് എണ്ണ പുരട്ടുന്നതും മൂലം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഗുണങ്ങൾ നമ്മളിലേക്ക് എത്തുന്നത് വേണ്ടി ഇത് ശീലം ആക്കേണ്ടത് അത്യാവശ്യമാണ്. പല രോഗങ്ങൾക്കും ഇതിൽ നിന്നും മുക്തിനേടാൻ സാധിക്കും. മെഡി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *