പലപ്പോഴും നമ്മൾ വലിയ വില കൊടുത്താണ് ഡൈ വാങ്ങിക്കുന്നത്. ഓരോ ബ്രാൻഡുകളും വ്യത്യസ്തമായ വിലയാണ് അവർ ഈടാക്കുന്നത്. എന്നാൽ ഇതിനകത്ത് അടങ്ങിയിരിക്കുന്നത് വലിയ രീതിയിലുള്ള കെമിക്കലുകൾ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഡൈ ഉപയോഗിക്കുന്നത് വഴി മുടിക്കും അതുപോലെതന്നെ സ്കിൻ നിന്നും വളരെയധികം ദോഷഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആ കൊണ്ട് വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ടൈ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇത് ഉണ്ടാക്കിയെടുക്കുന്ന വളരെയധികം എളുപ്പമുള്ള വഴിയാണ്. ചുരുങ്ങിയ ചെലവിൽ ഉണ്ടാക്കിയെടുക്കുന്ന ഈ ഡൈ നമുക്ക് ഏറെ നാൾ സൂക്ഷിച്ചു വയ്ക്കുന്നതിനും സഹായകമാണ്. ഇത്തരത്തിലുള്ള ഒരു ഡൈ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മാർഗമാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നാച്ചുറൽ ആയ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ മുടികൾ കറുപ്പിച്ച എടുക്കാൻ സാധിക്കുന്നു.
ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് വെളുത്തുള്ളിയുടെ തൊലി യാണ്. വെളുത്തുള്ളിയുടെ തൊലി നല്ലതുപോലെ ചട്ടിയിൽ ഇട്ട് വറുത്തെടുക്കുക. ഇതിന് കറുപ്പ് നിറമാകുന്നതു വരെ ഇങ്ങനെ ചെയ്യുക. അതിനുശേഷം മിക്സിയുടെ ജാറ ലേറ്റ് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് അൽപം ഒലീവ് ഓയിൽ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
ഇങ്ങനെ മിക്സ് ചെയ്താൽ കിട്ടുന്ന മിശ്രിതം തലയിൽ പുരട്ടുക യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നെരച്ച മുടി കറുപ്പിച്ച എടുക്കാൻ സാധ്യമാകുന്നു. ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഡൈ വീട്ടിൽ തയ്യാറാക്കാൻ സാധിക്കണം. കെമിക്കലുകൾഅടങ്ങാത്ത അതുകൊണ്ട് നമുക്ക് വളരെ ധൈര്യമായി തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.