മുടി വേരോടെ കറുപ്പിക്കാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

മുടി നരച്ചു വരുന്നത് സാധാരണയായി ഇന്നത്തെ തലമുറയ്ക്ക് ഉള്ള ഒരു അവസ്ഥയാണ്. എങ്ങനെയാണ് നരച്ചമുടി യേ വളരെ എളുപ്പത്തിൽ കറുപ്പിച്ച് എടുക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. നമുക്കറിയാം ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള ട്രീറ്റ്മെൻറ് കളും ഇതിനുണ്ട്. കളറിംഗ് തന്നെ പലവിധത്തിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെൻറ് എടുക്കുക വഴി നമ്മുടെ മുടി പൂർണമായും ഡാമേജ് വരാനുള്ള സാധ്യതകൾ കൂടുതലാണ്.

തന്നെ ഇത്തരത്തിലുള്ള ട്രീറ്റ്മെൻറ് എടുക്കുമ്പോൾ നമ്മൾ പലവട്ടം ചിന്തിച്ചിട്ടു വേണം എടുക്ക. അല്ലാത്തപക്ഷം നമ്മുടെ മുടിക്ക് ഉണ്ടാകുന്ന ഡാമേജ് പരിഹാരം കണ്ടെത്താൻ കഴിയാതെ വരും. വളരെ നാച്ചുറൽ ആയ രീതികൾ മാത്രം ചെയ്യുകയാണെങ്കിൽ മുടിയ്ക്ക് കേടുപാടുകൾ ഇല്ലാത്ത വിധത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കും. ഹെർബൽ ആയി സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടിയെ എത്രത്തോളം നമ്മൾ പരിപാലിക്കുന്നു.

അത്രത്തോളം നമ്മുടെ മുടിക്ക് കരുത്ത് കൂടും. ഇവിടെ വളരെ തികച്ചും ഹെർബൽ ആയ ഒരു രീതിയാണ് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് കുറച്ചു തേയില പൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് നല്ല ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക.

അതിനു ശേഷം വേറെ നല്ല ബൗൾ അടുത്തതിലേക്ക് നെല്ലിക്കാപൊടി കൂടെ തന്നെ ഹെന്ന പൗഡർ ചേർത്ത് കൊടുക്കുക. അതിനുശേഷം മാറ്റിവെച്ച തേയില വെള്ളം ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. ഇത് മുടിയിൽ പുരട്ടുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുടി തോൽപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.