മുടികൊഴിച്ചൽ ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നം ആയിട്ടാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ തടയാൻ അത് ഇപ്പോൾ അത്യാവശ്യമായ ഒരു കാര്യം തന്നെ. ധാരാളം മുടിയുള്ള അടുത്തുനിന്ന് മുടികൾ പൂർണ്ണമായും കൊഴിഞ്ഞുപോയി അതിനുശേഷം കഷണ്ടി ആകുന്നത് വളരെ വ്യത്യസ്തമായ ഒരു രീതിയാണ്. ചെയ്യുന്നതുവഴി പ്രായത്തിൽ കവിഞ്ഞ പ്രായം തോന്നുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.
വളരെ എളുപ്പത്തിൽ എങ്ങനെ മുടികൊഴിച്ചിൽ നിയന്ത്രിക്കാം എന്നാണ് ഇന്നിവിടെ നോക്കുന്നത്. നമുക്ക് ഒരുതരത്തിലുള്ള പൈസ ചെലവുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഹെർബൽ ആയ രീതിയിൽ എങ്ങനെ മുടികൊഴിച്ചാൽ നിയന്ത്രിക്കാമെന്ന് ഇന്നിവിടെ നോക്കാം. മുടികളിൽ കെമിക്കൽ അടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ലതാണ് വൈറലായ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത്.
കെമിക്കലുകൾ അടങ്ങിയ പലവിധത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് വഴിയാണ് ഇത്രയധികം നമുക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം മുടി കൈകാര്യം ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഉലുവ 12 മണിക്കൂർ കുതിർത്ത് വെച്ചതിനുശേഷം അത് നല്ലപോലെ അരച്ചെടുക്കുക.
ഇത് നല്ല രീതിയിൽ അരച്ചെടുത്ത് ഇതിലേക്ക് രണ്ട് സ്പൂൺ തൈര് കൂടി ചേർത്തു കൊടുക്കുക. എങ്ങനെ തൈര് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞെടുക്കുക. പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു. ഇത് തലയിൽ പുരട്ടി കൊടുക്കുക. പ്രത്യക്ഷമായ മാറ്റങ്ങൾ നമുക്ക് ഇതുകൊണ്ട് കാണാൻ സാധ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.