നമ്മുടെ അടുക്കളയിലെ ഗ്യാസ് സ്റ്റൗ ഇടയ്ക്കിടെ ക്ലീൻ ആകുകയാണെങ്കിൽ എത്ര വർഷം കഴിഞ്ഞാലും അതിന് ഒരു കമ്പ്ലൈന്റ് ഉണ്ടാവുകയില്ല. ഗ്യാസ് സ്റ്റൗവിന്റെ പുറമേയുള്ള ഭാഗം മാത്രം ക്ലീൻ ചെയ്യാറാണ് പതിവ് എന്നാൽ അതിൻറെ ബർണർ കൂടി ഇടയ്ക്ക് ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ലപോലെ ഫ്ലെയിം ഉണ്ടാവുകയും ഒരുപാട് ഗ്യാസ് ചിലവാകാതെ സൂക്ഷിക്കുവാനും സാധിക്കും ബർണറിലുള്ള ഹോളുകൾ .
പലപ്പോഴും അടഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട് നമ്മൾ പാചകം ചെയ്യുമ്പോൾ എന്തെങ്കിലും പദാർത്ഥങ്ങൾ തിളച്ചു പോകുകയാണെങ്കിൽ അത് ബർണറിന്റെ ഹോളുകളിൽ വന്ന അടയുന്നു. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ നീല നിറത്തിലുള്ള ഫ്രെയിമിന് പകരം മഞ്ഞനിറത്തിലുള്ള ഫ്രെയിം ആണ് ഉണ്ടാവുക കൂടാതെ ഇടവിട്ട് മാത്രമേ കത്തുകയുള്ളൂ പത്രത്തിൻറെ അടിയിൽ കരി .
പിടിക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ് ഇതിന് പരിഹാരമായി ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ബർണർ ക്ലീൻ ചെയ്യുക. പാത്രത്തിന്റെ അടിയിൽ കരി വരാനുള്ള മറ്റൊരു കാരണം ഗ്യാസ് വരുന്ന പൈപ്പ് ചിലപ്പോൾ അടഞ്ഞിരിക്കാം. ഈ പൈപ്പ് ക്ലീൻ ചെയ്യുന്നതിനായി ആരുടെയും സഹായം ആവശ്യമില്ല വീട്ടമ്മമാർക്ക് തന്നെ ഇത് ചെയ്യാവുന്നതാണ് ഇതിനായി ആദ്യം തന്നെ റെഗുലേറ്റർ ഓഫ്.
ചെയ്യുക പിന്നീട് ഗ്യാസിന്റെ മുകളിലുള്ള ബർണർ മാറ്റേണ്ടതുണ്ട് അതിനുശേഷം ഗ്യാസ് തിരിച്ചു വയ്ക്കുക. അങ്ങനെ ചെയ്യുമ്പോൾ രണ്ട് തരത്തിലുള്ള പൈപ്പ് കാണാൻ സാധിക്കും ഗ്യാസ് വരുന്ന വലിയ പൈപ്പും അതിന്റെ കൂടെ ചേർന്ന് നിൽക്കുന്ന ഒരു ചെറിയ പൈപ്പ്. വലിയ പൈപ്പിന്റെ ഉൾഭാഗത്താണ് നമുക്ക് ക്ലീൻ ചെയ്ത് എടുക്കേണ്ടത്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.