ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടിയുടെ ഗുണങ്ങൾ തീർച്ചയായും അറിയാതെ പോകരുത്

നമ്മുടെ ചുറ്റും ഒരുപാട് തരത്തിലുള്ള ചെടികൾ വളർന്നു വരുന്നുണ്ട്. എന്നാൽ എന്താണ് അവയുടെ ഗുണങ്ങൾ എന്ന തിരിച്ചറിയാതെയാണ് നമ്മൾ പലപ്പോഴും അവ ഉപയോഗിക്കാറുള്ളത്. അങ്ങനെയുള്ള ഒരു ചെടിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പല തരത്തിലുള്ള ചെടികളും അവയുടെ ഉപയോഗങ്ങളും അറിയാത്തതുകൊണ്ടാണ് നമ്മ അവയെ ജീവിതത്തിലേക്ക് ഉപയോഗിക്കാനായി ഉപയോഗിക്കാത്തത്. എന്നാൽ ഇത്തരത്തിലുള്ള ഒരു പൈസയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് വട്ടയില.

   

വളരെ വ്യത്യസ്തമായ ഒരു ഇല തന്നെയാണ് ഇത്. നമ്മുടെ ചുറ്റുവട്ടത്ത് ധാരാളമായി ഇല്ല കാണാൻ സാധ്യതയുണ്ട്. എന്തിനാണ് ഈ ഇല്ല ഉപയോഗിക്കുന്നത് എന്ന് നമുക്ക് പലപ്പോഴും അറിയാൻ കഴിയില്ല. വളരെ പെട്ടെന്ന് തന്നെ നമുക്ക് ആഹാരസാധനങ്ങൾ പാചകം ചെയ്ത് എടുക്കാൻ ഈ ഇലകൊണ്ട് സഹായകമാണ്. ആഹാരസാധനങ്ങൾ പൊതിഞ്ഞ എടുക്കുന്നതിനും മറ്റും അനുയോജ്യമായ ഒരു ഇല കൂടിയാണിത്. അതുകൊണ്ടുതന്നെ ഇലയിൽ സാധാരണയായി പലതരത്തിലുള്ള ആഹാരസാധനങ്ങൾ പാകം ചെയ്ത് എടുക്കാറുണ്ട്.

മാത്രമല്ല വളരെയധികം പ്രതിരോധശേഷി കൂട്ടുന്ന അതിനു മീതെ സഹായകമാകുന്നു. ഇല കൊണ്ട് ഇത്രയധികം ഗുണങ്ങൾ ഉണ്ടായിട്ടും പലപ്പോഴും നമ്മൾ ഇതിൻറെ ഉപയോഗങൾ അറിയാത്തതുകൊണ്ടാണ് ആരോഗ്യത്തിന് ഉപയോഗിക്കാത്തത്. നമ്മൾ കേരളീയർ വാഴ ഇലയിൽ ചെയ്തെടുക്കുന്ന എല്ലാകാര്യങ്ങളും അന്യസംസ്ഥാനത്ത് ഉള്ളവർ വട്ടയില യിലാണ് ചെയ്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ആരോഗ്യമുള്ള ഒന്നാണ്.

ഇതിൻറെ തടി ഉപയോഗിച്ചാണ് തീപ്പെട്ടി നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ തടി പേപ്പറിനും ഉപയോഗി അനുയോജ്യമാണ്. ഇത്തരത്തിൽ ഇതിനെ തടി ഉപയോഗിച്ചാണ് പലപ്പോഴും ഇത്തരം സാധനങ്ങൾ ഉണ്ടാകാറുള്ളത്. ഇത്തരം ഗുണങ്ങളുള്ള ഈ സാധനത്തിനെ പറ്റി നമുക്ക് കൂടുതൽ അറിയാത്തതുകൊണ്ടാണ് ഇതിന്റെ ഉപയോഗങ്ങൾ നമ്മളിലേക്ക് എത്താത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *