ചുണ്ടിലെ കറുപ്പ് നിറം പരിഹരിച്ച് സുന്ദരമാകാൻ കുറച്ച് എളുപ്പ വിദ്യകൾ….

ചുണ്ടിലെ കറുപ്പ് നിറം കറകൾ എന്നിവ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പുകവലി പാൻ മസാലയുടെ ഉപയോഗം ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചുണ്ടിനു നല്ല നിറം ലഭിക്കാൻ സഹായിക്കുന്ന കുറച്ച് എളുപ്പ മാർഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി.

   

നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട്‌ കിട്ടുകയും ചെയ്യും. ആദ്യമായി തേൻ ഉപയോഗിച്ചുള്ള ഒരു എളുപ്പ മാർഗമാണ്. തേൻ ഒരു ടൂത്ത് ബ്രഷിൽ ഒഴിച്ചു കൊടുക്കുക. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

And scrub it on our lips every day. Scrub like this for two minutes. This will remove the deadskin on the lips. And the lips will be pink. A good result can only be obtained if you do it two or three times a week. Next is a solution with sugar. First take some sugar. Add it to the mix and grind it well.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *