നമ്മുടെ ചുറ്റുപാടും ധാരാളം ചെറിയ സസ്യങ്ങൾ കാണാറുണ്ട്. എന്നാൽ പലപ്പോഴും എന്തൊക്കെയാണ് ഇവയുടെ ഗുണങ്ങൾ എന്ന് നമ്മൾ തിരിച്ചറിയാറില്ല. നമ്മൾ എപ്പോഴും സസ്യങ്ങളുടെ ഗുണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യം തന്നെയാണ്. ഇക്കൂട്ടത്തിൽ പലവിധത്തിലുള്ള ഔഷധച്ചെടികളും ഉണ്ട്. എന്നാൽ ഈ ഔഷധച്ചെടികളുടെ ഗുണം നമ്മളിലേക്ക് എത്താതെ പോകുന്നത് അവയെക്കുറിച്ച് നമ്മൾ കൂടുതൽ അറിയാത്തതുകൊണ്ട് മാത്രമാണ്. ഔഷധച്ചെടികൾ രോഗങ്ങൾക്കുമുള്ള പെട്ടെന്നുള്ള ശമനത്തിനുള്ള മരുന്നുകൾ ആയിരിക്കാം.
അതുകൊണ്ടുതന്നെ നമ്മൾ ഈ ചെടികളെ കൂടുതൽ അറിയുകയും ഇന്നത്തെ തലമുറയിലേക്ക് കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. ഇവിടെ പെരു എന്ന് പറയുന്ന ചെടിയെ പറ്റിയാണ് പരിചയപ്പെടുത്തുന്നത്. പെരു എന്നുപറയുന്നത് നമ്മുടെ വീടിനു ചുറ്റും ആയി നമ്മൾ പലപ്പോഴും കണ്ടു വരുന്ന ഒരു സത്യം തന്നെയാണ്. എന്നാൽ നമ്മൾ പലപ്പോഴും അതിനെ ഗുണങ്ങൾ തിരിച്ചറിയാതെ പോകാറുണ്ട്.
പെരുവ എന്ന സസ്യം കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്. കാൻസറിനുള്ള ഒരു ഉപാധിയായിട്ടാണ് ഇതിനെ പലപ്പോഴും കണക്കാക്കാറുള്ളത്. ഹോമിയോപ്പതിയിലും അലോപ്പതിയിലുംആയുർവേദത്തിലും ഒരുപോലെ ഈ സസ്യം മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ട്. അത്രയേറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ഇതിൻറെ തളിരില ഇടിച്ചുപിഴിഞ്ഞ അതിൻറെ നീരെടുത്ത് വലത്തേ കാലിലെ പെരുവിരലിൽ ഇറ്റിച്ചു.
കൊടുക്കുകയാണെങ്കിൽ മൈഗ്രേൻ പൂർണ്ണമായും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. ഏറെനാളത്തെ മരുന്നു കഴിച്ചിട്ടും മാറാത്ത തലവേദന എളുപ്പത്തിൽ തന്നെ ഇതുകൊണ്ട് മാറ്റിയെടുക്കാം. ഇതിൻറെ പേരും പശുവിൻപാലിൽ ഇലകളും ചേർത്ത് അരച്ച ഉരുളകളാക്കി കഴിക്കുന്നത് വളരെ നല്ല ഒരു ഔഷധമാണ്. ആഹാരത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഇതിന്റെ വേര് ചേർത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.