പലപ്പോഴും ബാത്റൂമിൽ ദുർഗന്ധം വരുന്നത് സാധാരണമാണ്. എന്നാൽ നമ്മൾ വീട്ടിലുള്ളവർക്ക് ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധ്യമാവുകയില്ല. അപ്രതീക്ഷിതമായ ഏതെങ്കിലും തരത്തിലുള്ള ഗസ്റ്റുകൾ വീട്ടിലേക്ക് വരുമ്പോഴായിരിക്കും ഇത് തിരിച്ചറിയുന്നത്. ഇത് നമുക്ക് മോശം ഇമേജിന് എടുക്കാനുള്ള സാധ്യതയാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെ കൃത്യതയോടെ വേണം വീടും പരിസരവും വൃത്തിയായി വെക്കാൻ. ബാത്റൂമിൽ നിന്നും വരുന്ന ദുർഗന്ധം മാറ്റാൻ പലതരത്തിലുള്ള ഉപായങ്ങൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്.
എന്നാൽ അമിത വിലകൊടുത്ത് വാങ്ങുന്ന ഇവയ്ക്ക് അധിക നാളത്തെ ആയുസ്സും ഇല്ല. ഇത്രയധികം കാശ് ചിലവാക്കി വേണ്ടവിധത്തിൽ വൃത്തിയാക്കി വയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ വളരെയധികം വിഷമതകൾ ഉണ്ടാകാറുണ്ട്. അപ്പോൾ എങ്ങനെയാണ് ബാത്റൂമും എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള അരിയാണ് ഇതിന് പ്രധാനമായി ഉപയോഗിക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റി എടുക്കാൻ പറ്റിയ ഒരു വഴിയാണ് ഇവിടെ പറയുന്നത്. അരി ഒരു പാത്രത്തിൽ എടുത്തതിനുശേഷം അതിലേക്ക് അല്പം സോഡാപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഏതെങ്കിലും തരത്തിലുള്ള എസെൻഷ്യൽ ഓയിലോ അത് ഇല്ലാത്തപക്ഷം നമുക്ക് ഡെറ്റോൾ ചത്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചേർത്ത് കൊടുക്കുന്നത് കഴിയുമ്പോൾ വരും പ്രത്യേകതയുള്ള ഒരു മണം ഇതിൽ നിന്നും വരുന്നത് കാണാം. ഇതിനെ വായ്ഭാഗം മൂടി കിട്ടിയതിനുശേഷം ഇതിൽ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് ബാത്റൂമിൽ കൊണ്ടുചെന്നു വയ്ക്കുക. ബാത്റൂമിൽ ഉണ്ടാകുന്ന എല്ലാ ദുർഗ്ഗയും മാറ്റാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.