അടുക്കളയിൽ പെരുമാറുന്ന അമ്മമാർക്ക് എപ്പോഴും ജോലികൾ ഒരു ഭാരമായി തോന്നാറുണ്ട്. അവരെപ്പോഴും അതിനുവേണ്ടി എളുപ്പവഴികൾ ചെയ്തു നോക്കാറുണ്ട്. ഇവിടെ ഇതാ കുറച്ച് എളുപ്പ വഴികൾ ആണ് അടുക്കളയിൽ പരീക്ഷിക്കാൻ പറ്റിയ കുറച്ച് എളുപ്പ വഴികളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ജോലി ഭാരം കുറച്ച് എടുക്കാൻ പറ്റുന്ന കുറച്ച് എളുപ്പവഴികൾ കുറിച്ചാണ് ഇവിടെ പറയുന്നത്. തേൻ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിട്ടാണ് പലപ്പോഴും നമുക്ക് തോന്നാറുള്ളത്.
ചില കറികൾക്ക് വേണ്ടി അധികമായി അങ്ങനെ വേണ്ടി വരാറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ തേങ്ങ തീരുമ്പോൾ നമ്മൾ എങ്ങനെ എളുപ്പം എളുപ്പത്തിൽ തിരുമ് എന്നാണ് നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തേങ്ങാ പൊട്ടിച്ച് അതിനുശേഷം ഫ്രീസറിൽ വച്ച് കൊടുക്കുകയാണെങ്കിൽ ചിരട്ടയിൽ നിന്ന് എളുപ്പത്തിൽ അടർത്തി മാറ്റിയെടുക്കാൻ സാധിക്കും.
ഇതിനുശേഷം മിക്സിയുടെ ജാറിൽ കറക്കി കൊടുക്കുകയാണെങ്കിൽ നമുക്ക് എളുപ്പത്തിൽ തേങ്ങ തിരുമ്മി എടുക്കാം. അതുപോലെ തന്നെ തണുത്ത പോയ ബിസ്കറ്റുകൾ പഴയതുപോലെ പാക്കറ്റിൽ നിന്ന് പൊട്ടിച്ച് അതുപോലെ പുതിയത് പോലെ ആക്കി എടുക്കാൻ അതിലേക്ക് കുറച്ച് അരിമണി ചേർത്ത് അടച്ചുവെച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി ഇതു പോലെ ആയി കിട്ടും.
ഇതുപോലെയുള്ള കാര്യങ്ങൾ നമ്മൾ കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കളയിലെ കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. പത്തിരി ഉണ്ടാക്കി എടുക്കുമ്പോൾ പിന്നെ കവറിൽ വെച്ച് പരത്തി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ഒട്ടിപ്പിടിക്കാത്ത ചെയ്തെടുക്കാൻ നമുക്ക് സാധിക്കൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.