കുഴിനഖം പൂർണമായി മാറി കിട്ടുവാനും നിയമങ്ങൾ പഴയതുപോലെ ആയി മാറാനും ഇങ്ങനെ മാത്രം ചെയ്യുക

പ്രധാന പ്രശ്നമായി കണ്ടുവരുന്ന ഒന്നാണ് കുഴിനഖം. കുഴിനഖം വരുന്നത് വഴി ഫംഗസ് അണുബാധ നഖങ്ങൾക്കിടയിൽ വരുന്നതാണ് ഇതിന് പ്രധാനകാരണം. ഇങ്ങനെ ഉണ്ടാകുന്ന ഫംഗസ് അണുബാധ മൂലം ശരീരഭാഗങ്ങളിൽ തുടർച്ചയും നല്ല വേദനയും നീറ്റലും അനുഭവപ്പെടാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ നമ്മളാൽ നഖങ്ങൾക്കിടയിൽ വരുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. ഇതിനു വേണ്ടിയുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറഞ്ഞു തരുന്നത്.

കൂടുതലായി വെള്ളം ചെളി എന്നിവയിൽ അവർക്ക് അവധിക്കും ഈ അസുഖങ്ങൾ വരാൻ കാരണം ഉള്ളത്. അധികം ആയിട്ട് സോപ്പുപൊടി ഉപയോഗിക്കുന്നത് വഴി കൈകൾക്കിടയിൽ ഈ അസുഖം കണ്ടു വരാനിടയുണ്ട്. ഇതിന് ഇട പ്രധാനമായും ആദ്യമായി ചെയ്യുന്നത് കൈകൾ നല്ലെണ്ണ വെച്ച് തുടച്ചു കൊടുക്കുക. അതിനുശേഷം ചെറുനാരങ്ങ ഉപയോഗിച്ച് തിരുമ്പി കൊടുക്കുക നല്ലപോലെ.

ഇത് കൈകൾക്കിടയിൽ ഉള്ള അഴുക്ക് പൂർണമായി നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. അതിനുശേഷം ഉപ്പിട്ട വെള്ളത്തിൽ കൈകൾ പത്ത് പതിനഞ്ച് മിനിറ്റ് വെച്ചു കൊടുക്കുക. കൈകളിൽ ആണോ കാലുകളിൽ ആണ് ചെയ്യേണ്ടത് അതുപോലെ ചെയ്യുക. ഇതിനുശേഷം നമുക്ക് സാധാരണ തുടർച്ചയായി ഈ രീതി തുടർന്നു വരുകയാണെങ്കിൽ കുഴിനഖം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. മാത്രമല്ല നഖങ്ങൾ പഴയതുപോലെ വളർന്നു വരുകയും ചെയ്യും.

ഇത്തരത്തിലുള്ള ഈ രീതി ഒരിക്കലും പരീക്ഷിക്കാതെ നോക്കരുത്. തീർച്ചയായും ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നമ്മുടെ നഖങ്ങൾക്ക് മറ്റും ഉണ്ടാകുന്ന മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കും. കെമിക്കലുകൾ ഒന്നുമില്ലാത്ത ഈ മരുന്ന് ധൈര്യമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയുള്ള രീതികൾ പരീക്ഷിക്കുന്നത് കൊണ്ട് ഒരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.