സോറിയാസിസിനെ പോലും മാറ്റുന്ന ഈ അത്ഭുത എണ്ണ നിങ്ങൾക്കറിയാമോ.

അധികഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. ചിലർക്ക് സോറിയാസിസ് എന്ന അവസ്ഥ പോലും ഇതുകൊണ്ട് ഉണ്ടാകുന്നത് കാണാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ചൊറിച്ചിലും അസ്വസ്ഥതകളും ചർമസബന്ധമായ പ്രശ്നങ്ങളും മാറ്റിയെടുക്കുന്നതിന് പ്രകൃതിയിൽ തന്നെ നിങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നുണ്ട്. പല രീതിയിലുള്ള എണ്ണകളും ഇത്തരത്തിലുള്ള ചൊറിച്ചിൽ ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കാൻ സാധിക്കും.

   

വില കൊടുത്തു വാങ്ങുന്ന മരുന്നുകളും പലപ്പോഴും ചെയ്യുന്ന കെമിക്കൽ ട്രീറ്റ്മെന്റുകളോ ചർമ്മത്തിൽ പലതരത്തിലുള്ള അലർജികളും കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ചില എണ്ണകളുടെ ഉപയോഗം. ബദാം പോലുള്ള എണ്ണ ഉപയോഗിക്കുന്നത് വളരെയധികം ചർമ്മത്തിന് മൃദുവാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ബദാം അരച്ചെടുക്കുന്ന പേസ്റ്റ് ചർമ്മത്തിൽ പുരട്ടുന്നതും നല്ല ഒരു മൊയ്‌ചറൈസർ ആണ്. ദന്തപ്പാല എന്ന മരത്തിൽ നിന്നും പറിച്ചെടുക്കുന്ന ഇലകൾ നല്ല വെളിച്ചെണ്ണയിൽ ഇട്ട് തണലത്ത് വെച്ച് ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ എണ്ണ ഒരു പിങ്ക് നിറത്തിലേക്ക് വയലറ്റ് നിറത്തിലേക്ക് മാറുന്നത് കാണാം. ഈ എണ്ണ സ്ഥിരമായി പുരട്ടുന്നത് ഞങ്ങളെ ചർമ്മത്തിൽ ഉണ്ടാകുന്ന അതികഠിനമായ സോറിയാസിസ് പോലും ഇല്ലാതാക്കും.

വെർജിൻ കോക്കനട്ട് ഓയിലും നല്ല ഒരു ഉപാധിയാണ്. അലോവാര ചേർത്ത് ഉണ്ടാക്കുന്ന എണ്ണകൾ ഉപയോഗിക്കുന്നതും ചർമ്മത്തിന് ഒരുപാട് ഗുണം ചെയ്യും. അലോവേരയുടെ ജെല്ല് എടുത്തു ചർമ്മത്തിൽ ഉപയോഗിക്കുന്ന സംബന്ധമായ രോഗങ്ങളെ അകറ്റുന്നതിനുള്ള മരുന്നായും ഒരേസമയം പ്രവർത്തിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.