മഴക്കാലമായാൽ സാധാരണയായി ഡ്രസ്സുകൾ എല്ലാം കരിമ്പൻ കുത്തുന്നത് കണ്ടുവരാറുണ്ട്. നല്ലതുപോലെ ഉണങ്ങാത്ത ഭക്ഷണം ആയിരിക്കും ചിലപ്പോൾ ഇങ്ങനെ വരുന്നത്. എന്നാൽ പലപ്പോഴും നമ്മൾ കരിമ്പൻ പിടിച്ച് ഡ്രസ്സുകൾഎളുപ്പം തന്നെ കളയാനായി ശ്രമിക്കാറുണ്ട്. എന്നാ ഇവ കളയാതെ തന്നെ നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്. കരിമ്പൻ പിടിച്ച് ഡ്രസ്സുകൾ കളയാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉപയോഗിച്ച് എടുക്കാൻ പറ്റിയ ഒരു രീതിയെ പറ്റിയാണ് ഇന്നിവിടെ പറയുന്നത്.
പഴയതിനേക്കാൾ ഭംഗിയുള്ള കാക്കി നമുക്ക് എങ്ങനെ ഈ ഡ്രസ്സുകൾ ഉപയോഗിക്കാം എന്ന് നോക്കാം. നമുക്ക് വളരെയേറെ ഇഷ്ടപ്പെട്ട ചില അഡ്രസുകളിൽ കരിമ്പൻ വരുമ്പോൾ അത് ഉപേക്ഷിക്കാൻ നമ്മൾ മനസ്സില്ലാമനസ്സോടെ ശ്രമിക്കാറുണ്ട്. ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല പത്തിൽ തന്നെ അതിൽ നിന്നും കരിമ്പൻ മാറ്റി ഡ്രസ്സുകൾ പഴയതിനേക്കാൾ പുതിയത് ആക്കി മാറ്റാൻ സാധിക്കും.
ഇതിന് ആയിട്ട് ഒരു പാത്രത്തിൽ വെള്ളം അതിനുശേഷം അതിലേക്ക് ക്ലോറക്സ് ചേർക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം കരിമ്പൻ പിടിച്ച് രണ്ടുമണിക്കൂർ അതിൽ മുക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വളരെ എളുപ്പത്തിൽ നമുക്ക് ഡ്രസ്സുകൾ കരിമ്പൻ എല്ലാം പോയി വളരെ പുതിയത് പോലെ തിളങ്ങുന്നത് കാണാൻ സാധിക്കും.
ഒട്ടും കരിമ്പൻ ഇല്ലാതെ രണ്ടു മണിക്കൂർ കൊണ്ട് വളരെ പുതിയത് പോലെ ഡ്രസ്സുകൾ പുതുക്കി എടുക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിലുള്ള രീതികൾ അറിയാത്തതുകൊണ്ടാണ് നാം പലപ്പോഴും കരിമ്പൻ കുത്തിയ ഡ്രസ്സുകൾ കളയാനായി ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.