വളരെ പെട്ടെന്ന് യൂറിക്കാസിഡ് കുറയ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

ശരീരത്തിൽ യൂറിക് ആസിഡ് കൂടുകയാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ ശരീരം പ്രകടിപ്പിക്കാൻ തുടങ്ങും.1 അതുകൊണ്ടുതന്നെ നമ്മൾ ഒരുപരിധിവരെ യൂറിക്കാസിഡ് നിയന്ത്രിക്കുക തന്നെ ചെയ്യണം. യൂറിക്കാസിഡ് നിയന്ത്രിച്ചില്ലെങ്കിൽ സന്ധികളിൽ കർശനമായ വേദന ഉണ്ടാകും. ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകും. എണീറ്റു നടക്കുന്നതിനും രാവിലെ ഉണ്ടാകുന്ന ഉന്മേഷക്കുറവും എല്ലാം ഇത് കാരണമാകാൻ ഇടയുണ്ട്. അതുകൊണ്ട് പരമാവധി ഈ അസുഖത്തെ നമ്മൾ നിയന്ത്രിക്കണം.

   

അതിനായി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് വിചാരിച്ചാൽ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയാണ് യൂറിക്കാസിഡ് കുറയ്ക്കാനായി നമ്മൾ ചെയ്യേണ്ടത്. പ്രോട്ടീൻ കൂടുതൽ ആകുമ്പോഴാണ് യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടി വരുന്നത്. അമിതമായി ബീഫ് മട്ടൻ ചിക്കൻ പയറുവർഗ്ഗങ്ങൾ നട്സ് എന്നിവയെല്ലാം ശരീര ജീവിതത്തിൽ നിന്നും ഒഴിവാക്കുക. ഒരുപരിധിവരെ ഇവയെല്ലാം കൺട്രോൾ ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡ് നമുക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കും. അല്ലാത്തപക്ഷം ആദ്യമായി വേദന അനുഭവപ്പെടുക തള്ള് വിരലുകളിലെ തുമ്പുകളിൽ ആയിരിക്കും.

ഇതു നമുക്കു നടക്കുന്നത് നിർമിക്കുന്നതിനും എല്ലാത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന ആയിരിക്കും. അമിതമായി നമ്മൾ എത്രത്തോളം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നുവോ അതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് പരമാവധി നമ്മൾ പോഷകാഹാരങ്ങൾ കുറച്ചു ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ പരിധിവരെ യൂറിക്കാസിഡ് നിയന്ത്രിക്കാൻ സാധിക്കും. നിത്യജീവിതത്തിൽ നിന്നു പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണങ്ങൾ ഒരുപരിധിവരെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുക. ഇത്തരം രീതികൾ അറിയാത്തതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ അറിഞ്ഞ ഇത്തരത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ യൂറിക്കാസിഡിന് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *