വീട്ടിലെ ജനലുകൾ വാതിലുകൾ എന്നിവർ വൃത്തിയാക്കി എടുക്കുന്നത് വീട്ടമ്മമാർക്കൊരു വെല്ലുവിളിയുള്ള പണി തന്നെയാണ്. അതുകൊണ്ട് അതിനുവേണ്ടി അവർ ഒരുപാട് സമയം ചെലവഴിക്കേണ്ട തായി പലപ്പോഴും വരാറുണ്ട്. എന്നാൽ ഇതിൽ നിന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വാതിലുകളും ജനലുകളും എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നാണ് ഇന്നിവിടെ നോക്കുന്നത്. ഒരുതരത്തിലും ചിലവ് വരാത്ത രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ വച്ച് കൊണ്ട് ചെയ്യുന്നതെങ്ങനെ എന്നാണ് ഇവിടെ നോക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി നമുക്ക് വീട്ടിൽ എല്ലാവർക്കും ചെയ്തെടുക്കാൻ പറ്റുന്നതാണ്. ജനലുകളും വാതിലുകളും വൃത്തിയാക്കുമ്പോൾ എപ്പോഴും നിറയെ പൊടികളും മറ്റും ഉണ്ടാകും അതുകൊണ്ട് അത് പ്രത്യേകം നല്ല ശ്രദ്ധയോടുകൂടി വേണം വൃത്തിയാക്കി എടുക്കുന്നതിന്. ഇതിനു വേണ്ടിയിട്ടുള്ള ഒരു എളുപ്പ വഴി കൂടിയാണ് ഇവിടെ പറഞ്ഞു തരുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും അവരവരുടെ വീടുകളിൽ ചെയ്തു നോക്കാം. ഒരു പാട്ടത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് സോഡാപ്പൊടിയും ഒപ്പം ഡിറ്റർ ജെറ്റ് ചേർത്ത് കൊടുത്തതിനുശേഷം മിക്സ് ചെയ്തു കൊടുക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ജനലുകളും വാതിലുകളും തുടങ്ങുകയാണെങ്കിൽ നല്ലരീതിയിൽ പൊടിയും അഴുക്കും.
പോയി കര തുടങ്ങിയവ ഉണ്ടെങ്കിൽ അതെല്ലാം നീക്കം ചെയ്ത് പുതിയത് പോലെ തിളങ്ങാൻ സഹായിക്കും. നിമിഷനേരം കൊണ്ടും നമുക്ക് ഇവയെല്ലാം വളരെ ഭംഗിയായി തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. അല്ലാത്തപക്ഷം നമ്മൾ ഇതിനു വേണ്ടി ഒരുപാട് സമയം ചെലവിടേണ്ടത് ഇവരും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയുള്ള രീതികൾ ചെയ്തു നോക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.