മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടുന്നതിനായി ഇങ്ങനെ ചെയ്തു നോക്കൂ

എല്ലാവരുടെയും വീട്ടിലെ പ്രധാന പ്രശ്നമാണ് മിക്സിയുടെ ബ്ലേഡ് മൂർച്ച പോകുന്നുവെന്നത്. എങ്ങനെയാണ് ഇതിനെ മൂർച്ച വളരെ പെട്ടെന്ന് നമുക്ക് തിരിച്ചെടുക്കാൻ സാധിക്കുക എന്നാണ് ഇവിടെ നമ്മൾ നോക്കുന്നത്. മിക്സിയുടെ ജാറ മൂർച്ച പോയി കഴിഞ്ഞാൽ സാധാരണ മിക്സ് തയ്യാറാണ് പതിവ്. എന്നാൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല അതിനുപകരമായി നമുക്ക് വീട്ടിൽ തന്നെ ഒരു ചെലവുമില്ലാതെ നമുക്ക് അതിനു മൂർച്ചകൂട്ടി എടുക്കാൻ സാധിക്കും.

   

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഇതിന്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. നമ്മൾ പലപ്പോഴും കറിക്കും മറ്റും അരയ്ക്കുമ്പോൾ മിക്സിയുടെ ജാർ ഇന്ന് മൂർച്ചയിൽ എങ്കിൽ കറി അത്ര വിജയകരമായി നമുക്ക് ലഭിക്കാറില്ല.

അതുകൊണ്ട് പലപ്പോഴും നമ്മൾ വിഷമത്തിൽ ആകാറുണ്ട്. എന്നാൽ ഇനി അങ്ങനെയുള്ള സാഹചര്യം ഉണ്ടാകാതെ വളരെ എളുപ്പത്തിൽ നമുക്ക് മിക്സിയുടെ ജാറ മൂർച്ച വീട്ടിൽ തന്നെ കൂട്ടി എടുക്കാൻ സാധിക്കും. അലുമിനിയം ഫോയിൽ ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാർ ഇട്ട് തിരിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മിക്സിയുടെ ജാറ മൂർച്ചകൂട്ടി എടുക്കാൻ സാധിക്കും.

ഇങ്ങനെ ചെയ്യുന്നത് വഴി മിക്സിയുടെ ജാർ ഇന്ന് പഴയതിനേക്കാൾ നല്ല മൂർച്ചയുള്ള ആയിട്ട് നമുക്ക് കാണാൻ സാധിക്കും. എത്ര അകറ്റിയാലും ഇത് വളരെ നേരിയ രീതിയിൽ പൊടിഞ്ഞു കിട്ടുകയില്ല അതുകൊണ്ടുതന്നെ ജാരനെ മൂർച്ച കൂട്ടുന്നതിന് ഇത് സഹായകമാകും. ഈ രീതി അറിയാത്തവർ തീർച്ചയായും ഇത് ചെയ്തു നോക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *