എല്ലാവരുടെയും പ്രധാന പ്രശ്നമാണ് പല്ലുകൾ വെളുക്കുന്നില്ലേ എന്നത്. വളരെ എളുപ്പത്തിൽ പല്ലുകൾ ഒളിപ്പിച്ച് എടുക്കാൻ പറ്റിയ ഒരു രീതിയാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ മാത്രം വച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. എത്ര നാളത്തെ പഴക്കമുള്ള കറ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചില വരുന്നില്ല.
നമ്മൾ പ്രധാനമായും ഉപയോഗിക്കുന്നത് പഴത്തൊലിയിൽ. ആദ്യമായിട്ടാവും ഒരു പഴത്തിനെ തൊലിയിൽ നിന്നും പല്ലു വെളുപ്പിക്കുന്നത് കാണിക്കുന്നത്. ഇതിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. നിറം ഇല്ലെങ്കിൽ നമ്മൾ എല്ലാ സ്ഥലങ്ങളിൽ നിന്നും പുറകിലോട്ട് മാറിനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ രീതി മാറ്റി നമുക്ക് എല്ലായിടങ്ങളിലും പുഞ്ചിരിയോടു കൂടി നിർത്താൻ പറ്റിയ ഒരു വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
https://www.youtube.com/watch?v=vG6mC5pa8EA
പഴത്തിനെ തൊലിയിൽ നിന്നും അതിൻറെ കറ അടർത്തിമാറ്റി അതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഒപ്പം അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഏതാണ് അത് ഉപയോഗിക്കണം. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾക്ക് നല്ല നിറം ലഭിക്കുന്നത്.
സ്വീകരിക്കുന്നതുവരെ പല്ലുകൾക്ക് പാർശ്വഫലങ്ങളും ഇല്ലാതെ വളരെയെളുപ്പത്തിൽ തിളക്കം കിട്ടാൻ സഹായിക്കുന്നു. ഇങ്ങനെയുള്ള രീതി സ്വീകരിക്കുന്നത് വഴി എത്രനാൾ പഴക്കമുള്ള കറയും വളരെ എളുപ്പത്തിൽ നീക്കാൻ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഇല്ല രീതികൾ സ്വീകരിക്കുന്നത് വഴി പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ പല്ലിനെ സംരക്ഷിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.