വീടാകെ സുഗന്ധ ഭരിതം ആകാൻ ഇങ്ങനെ ചെയ്തു നോക്കൂ

വീടു മൊത്തത്തിൽ സുഖത്തോടെ ഇരിക്കണം എന്ന് എപ്പോഴും ശ്രമിക്കുന്നവരാണ് വീട്ടമ്മമാർ. എന്നാൽ പലപ്പോഴും വീടുകളിലെ പല സ്ഥലങ്ങളിലും വൃത്തികെട്ട മാണോ മറ്റും വയ്ക്കുന്നത് സാധാരണയാണ്. ഇതിനു വേണ്ടി ഒരുപാട് പൈസ ചിലവിൽ പല കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചിട്ടും ഒരുതരത്തിലുള്ള പരിഹാരവും ഇല്ല എന്ന് പറഞ്ഞ് ശ്രമിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഇത് ശ്രദ്ധിക്കണം. വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട് വൃത്തിയാക്കി സുഗന്ധപൂരിതം ആക്കാൻ സഹായിക്കുന്ന കുറച്ച് വിദ്യകളാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ ജീവികൾക്ക് അധികസമയം ചില കുല അതോടൊപ്പം തന്നെ പൈസയും അധികച്ചെലവ് വരുന്നില്ല. ചെറുപ്രാണികൾ ചെറുജീവികൾ എന്നിവയെ തുടരുന്നതിനും ഇത് സഹായകമാണ്. നമ്മുടെ വീട്ടിൽ വേസ്റ്റ് വരുന്ന നാരങ്ങാത്തൊലി ആണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്. നാരങ്ങാത്തൊലി വെള്ളത്തിൽ തിളപ്പിച്ച് നല്ലതുപോലെ അവൾ അതിലേക്ക് അതിൻറെ സത്താണെന്നു കിട്ടുന്നതുപോലെ തിളപ്പിക്കുക.

അതിനുശേഷം അതിലേക്ക് കർപ്പൂരം പൊടിച്ചിട്ട് അതിനുശേഷം നമ്മൾ അടുക്കളയിലും മറ്റും തെളിച്ചു കൊടുക്കുക. വളരെ നല്ല മാസ് നോടൊപ്പം നല്ല വൃത്തിയായി ഇരിക്കാനും ഇതു ശ്രദ്ധിക്കുക. ഈച്ച തുടങ്ങിയവയുടെ ശല്യം ഒരുപരിധിവരെ തടയാൻ ആയിട്ട് ഇത് സഹായിക്കും. ഇത്തരം നല്ല രീതികൾ ശ്രദ്ധിക്കുന്ന തോടുകൂടി നമ്മുടെ വീട്ടിൽ നല്ല രീതിയിലുള്ള സ്വന്തം വരുത്താൻ സാധിക്കും.

അതുപോലെതന്നെ എപ്പോഴും ശുദ്ധമല്ലാത്ത ഇരിക്കുന്ന സ്ഥലമാണ് ബാത്റൂം. ബാത്റൂമിലെ സുഗന്ധം വരുത്താനായി ചെറുനാരങ്ങയുടെ തൊലിയും കർപ്പൂരം പിടിച്ച് മുൻകൂട്ടി ഒരു തുണിയിൽ കെട്ടി അതിനുശേഷം ഫിഷ് ടാങ്കിൽ ഇട്ടു കൊടുക്കുക. അതിനുശേഷ വീടിനുള്ളിൽ നല്ല സുഗന്ധം പരത്തുന്നതായ് അനുഭവപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.