വെളിച്ചെണ്ണ കൊണ്ട് പല്ലുകളെ മനോഹരമാക്കാനുള്ള ഒരു എളുപ്പവഴി

പല്ലുകൾക്ക് നല്ല രീതിയിലുള്ള നിറം ഇല്ലെങ്കിൽ പലരും അവരുടെ പുഞ്ചിരികൾ മറച്ചുവയ്ക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കുന്നുണ്ട് എത്ര ചെയ്തിട്ടും എതിർ ക്ലീനിങ് ചെയ്തിട്ടും പല്ലുകൾക്ക് നിറം ലഭിക്കാത്തതു കൊണ്ടാണ് അവർ പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത്ചെയ്യുന്നത് വഴി നമ്മുടെ ആത്മവിശ്വാസത്തെ ആണ് നമ്മൾ തകർക്കുന്നത്.

ഇവിടെ പല്ലുകൾക്ക് എപ്പോഴും നല്ല നിറങ്ങൾ ലഭിക്കാൻ ആയിട്ട് ഉള്ള എളുപ്പ വഴികൾ ആണ് ഇവിടെ പറയുന്നത്. ദന്ത രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാം നമ്മൾ എന്ത് ചെയ്തിട്ടും കല്ലുകൾക്ക് നല്ല തരത്തിലുള്ള നിറം ലഭിക്കാത്തത്. അല്ലാത്തപക്ഷം നമുക്ക് നല്ല നിറം ലഭിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിക്ക് ഒരു തരത്തിലുള്ള ശീലങ്ങളും വരുന്നില്ല. നമ്മുടെ വീട്ടിലുള്ള വെളിച്ചെണ്ണയാണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.

വെളിച്ചെണ്ണ മിച്ചം പല്ലു വെളുപ്പിക്കാം എന്നറിയാത്ത പലരും ഉണ്ടാകും നമ്മുടെ നാട്ടിൽ. എന്നാൽ വെളിച്ചെണ്ണ വെച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പല്ലുകളെ പഠിപ്പിച്ചു കൊടുക്കാൻ സാധിക്കും. വെളിച്ചെണ്ണയിൽ അല്പം ഉപ്പും ചേർത്ത് പല്ലുകൾക്ക് നല്ലതുപോലെ ബ്രഷ് ചെയ്തു കൊടുത്താൽ നല്ല രീതിയിലുള്ള മാറ്റം നമുക്ക് ആദ്യം തന്നെ കാണാൻ സാധിക്കും. തുടർച്ചയായി കുറച്ചുദിവസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം തന്നെ കാണാൻ സാധിക്കും.

അല്ലാത്തപക്ഷം ഉമിക്കരി യിൽ അല്പം വെളിച്ചെണ്ണ തേച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി പല്ലുകൾക്ക് നല്ലത് ലുക്ക് കിട്ടും. ഇങ്ങനെ എല്ലാം ചെയ്യുന്നത് പല്ലുകൾക്ക് കോശങ്ങൾ ഉണ്ടാകാതെ ഗുണങ്ങൾ മാത്രം ചെയ്യുന്നതുകൊണ്ട് ധൈര്യമായി നമുക്ക് വേലം ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.