ഒരു മാസം കൊണ്ട് ഫാറ്റി ലിവറിന്റെ ഏത് അവസ്ഥയും മറികടക്കാൻ ഇത് ഒരു ഗ്ലാസ് കുടിക്കു

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. പ്രധാനമായും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾ അവരുടെ മരണത്തെ മുന്നിൽ കാണുന്ന അവസ്ഥയിലേക്ക് പോലും എത്തിയിരിക്കാം. പ്രത്യേകിച്ചു നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ആഹാരശീലവും തന്നെയാണ് ഇത്തരത്തിൽ ഒരു വലിയ രോഗിയായി നിങ്ങളെ മാറ്റാനുള്ള കാരണമാകുന്നത്.

   

ഇന്ന് മുൻകാലങ്ങളിലെ പോലെ നാം അധികം ആയാസമുള്ള ജോലികൾ അല്ല ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ശരീരത്തിന്റെ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഭാഗങ്ങളിലുമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്തരത്തിൽ കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിനേക്കാൾ കൂടിയ ഭാരത്തിലേക്ക് മാറുന്ന അവസ്ഥ എത്തുമ്പോൾ കരളിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ഇതിന് ഭാഗമായി ലിവർ സിറോസിസ് എന്ന അവസ്ഥ ആയി മാറുകയും.

ലിവർ സിറോസിലേക്ക് എത്തുന്നതിന് മുൻപ് മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഫാറ്റി ലിവറിന്റെ ഒന്ന് രണ്ട് മൂന്ന് സ്റ്റേജുകൾക്ക് ശേഷമാണ് ലിവർ സിറോസിസ് എന്ന അസുഖത്തിലേക്ക് എത്തുന്നത്. ഈ മൂന്ന് ഘട്ടത്തിലും നമുക്ക് നമ്മുടെ കരളിനെ സംരക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുക മാത്രമല്ല.

കീഴാർനെല്ലി തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതും ഫലപ്രദമാണ്. മാസത്തിലെ ആദ്യത്തെ പത്ത് ദിവസം മോര് വെള്ളം എന്ന രീതിയിൽ ചുവന്നുള്ളി കറിവേപ്പില എന്നിവ ചർച്ച ചേർത്ത് കുടിക്കാം. പിന്നീടുള്ള പത്ത് ദിവസങ്ങൾ ബാർലി കലക്കിയ വെള്ളം കുടിക്കുക. അവസാനത്തെ പത്ത് ദിവസം നെല്ലിക്ക ചുവന്നുള്ളി ചീനിമുളക് വേപ്പില എന്നിവ ചേർത്തുള്ള പാനീയം കുടിക്കാം. തുടർന്ന് വീഡിയോ കാണാം.